Chapter Title : തുടക്കവും ഒടുക്കവും 7 [ശ്രീരാജ്] [Climax]
നിലയിൽ എത്തിച്ചതിനു കാരണക്കാരി ആയ, എന്നെ കണ്ടാൽ ഹഗ് ചെയ്യും എന്ന് പറഞ്ഞിരുന്നു. സത്യമായിട്ടും ഓർമയില്ലേ?, കൊച്ചിയിലെ ഹോട്ടലിൽ?.
അഭി : അത്, അന്ന്...
ഫാത്തിമ : എനിക്ക് എല്ലാം അറിയാം, വള്ളി പുള്ളി വിടാതെ, മഞ്ജിമ എല്ലാം എന്നോട് പറയാറുണ്ട്.
അഭി അറിയാതെ കൂടെ ആണെങ്കിൽ ചോദിച്ചു : എല്ലാം?..
ഉത്തരത്തിന് പകരം, ഫാത്തിമ തന്റെ കൈകൾ വിടർത്തി, അഭിയെ തന്നിലേക്ക് ചേർത്ത് കെട്ടിപിടിച്ചു ഞെരിച്ചു
അഭി മുഖം താഴ്ത്തി നിന്ന് കൊടുത്തു. മനസ്സിൽ നാണക്കേട് തോന്നി എങ്കിലും.
ഫാത്തിമ : എന്ത് തോന്നുന്നു, ഇവിടെ ഒക്കെ കണ്ടിട്ട്?.
അഭി : എന്റെ ഫീൽഡ് അല്ല, വളരെ വലിയ ബിസിനസ് ആണല്ലേ..
ഫാത്തിമ : അതെ,,, അതുകൊണ്ട് തന്നെ മഞ്ജുവിന്റെ ശ്രദ്ധ വളരെ അത്യാവശ്യമാ എല്ലാറ്റിലും. നിനക്കറിയാലോ അഭി, ഞാൻ പതുക്കെ പിൻ വലിയുക ആണ് ഓരോന്നിൽ നിന്നും. എല്ലാം വിശ്വസിപ്പിച്ചു ഏല്പിച്ചിരിക്കുന്നത് മഞ്ജുവിനെ ആണ്. നിന്റെ ഭാര്യയെ.
അഭി : മ്മ്...
ഫാത്തിമ : സൊ, അഭി വേണം, അവൾക്ക് താങ്ങും തണലും ആവാൻ, അവൾ എവിടെയും വീണ് പോവാതെ സംരക്ഷിക്കാൻ. കൂടെ ഉണ്ടാവണം എന്ത് വന്നാലും.
അഭി : മ്മ്..
ഫാത്തിമ : തുറന്നു പറയാലോ അഭി , ഞാൻ കല്യാണം കഴിക്കാതെ നിന്നത്, പേടികൊണ്ടാണ്. ജീവിതത്തിൽ വരുന്ന ആൾ എന്നെ മുന്നോട്ടു പോവാൻ അനുവദിക്കാതെ, എനിക്ക് വിലങ്ങു തടി ആയാലോ എന്ന് പേടിച്ച്.
അഭി : മ്മ്മ്..
ഫാത്തിമ : ആ പേടി, ആദ്യമായി മഞ്ജിമ അഭിയെ കുറിച്ച് പറയുമ്പോൾ എനിക്കുണ്ടായിരുന്നു.
അഭിയെ ചേർത്തു പിടിച്ചു ഫാത്തിമ. എന്നിട്ട് പറഞ്ഞ് : ഇപ്പോൾ എനിക്ക് ആ പേടിയില്ല, അഭിയെ പറ്റി എല്ലാം അറിഞ്ഞപ്പോൾ, ഐ നോ, നീ ഉണ്ടാവും മഞ്ജുവിന്റെ കൂടെ, എന്തിനും. ഉണ്ടാവില്ലേ?.
അഭി : ഉണ്ടാവും....
ഫാത്തിമ : യൂ ആർ ലക്കി മഞ്ചൂ...
മഞ്ജിമ പുഞ്ചിരിച്ചു...............
ബാക്കി സമയം വെറുതെ ഇരുന്ന്, മഞ്ജിമയും,, ഫാത്തിമയും, ജ്യുവലും ചെയ്യുന്നതും സംസാരിക്കുന്നതും കേട്ട്, അഭി മനസ്സിൽ പറഞ്ഞു " ഒരുപാട്, ഒരുപാട്
💬 Comments
View all comments