0%

Chapter Title : തുടക്കവും ഒടുക്കവും 7 [ശ്രീരാജ്] [Climax]

Author : Kambikathakal Read All Parts 512

വന്നു കൺഗ്രാട്സ് പറഞ്ഞു പോകുമ്പോൾ അഭി തിരിച്ചറിഞ്ഞു, ഇവരെ എല്ലാം മഞ്ജിമ, തന്റെ ഭാര്യ അറിയും, വളരെ നന്നായി എന്നുള്ളത്.

" ഈ മഞ്ജിമയെ കുറിച്ച്, എന്റെ പൊന്നു മോൻ, ഇനിയും കുറെ അറിയാൻ ഉണ്ട്. ഒരിക്കൽ അറിയും എല്ലാം " മഞ്ജിമ പറഞ്ഞ വാചകങ്ങൾ അഭിയുടെ കാതുകളിൽ മുഴുകി.

ഏതു നേരവും അത്ഭുതപ്പെടാൻ അഭിക്കു പറ്റാത്തത് കൊണ്ട് പതിയെ ഇഴുകി ചേർന്നു, ഫോട്ടോ എടുക്കാനും, എല്ലാറ്റിലും.

വി ഐ പി ഗസ്റ്റുകൾ കഴിച്ചും കഴിക്കാതെയും മടങ്ങി തുടങ്ങി. ഇടയിൽ ഫാമിലിയും ബാക്കി ഉള്ളവരും ഫോട്ടോ എടുക്കാൻ ആയി വന്നു തുടങ്ങി.

കുടുംബക്കാരുടെ കഴിഞ്ഞ് അഭിയുടെ കോലീഗ്സിന്റെ ഊഴം ആയിരുന്നു. ജിന്റോ സാറും ഉണ്ടായിരുന്നു കൂട്ടത്തിൽ.

ജിന്റോ സാറും വരുന്നുണ്ട് തങ്ങളുടെ ഒപ്പം എന്നുള്ളത് ബാക്കി എല്ലാവർക്കും ഷോക്കും അത്ഭുധവും ആയിരുന്നു.

ജിന്റോ പറഞ്ഞു ആണ് മിനി അറിയുന്നത് മഞ്ജിമയുടെ സെക്കന്റ്‌ മാരിയേജ് ആണ്, കുട്ടിയും ഉണ്ട് എന്നുള്ളത്. ജിന്റോ തന്നെ ആണ് ബാക്കി എല്ലാവരോടും പാർട്ടി ഹാളിൽ എത്തുന്നതിനു മുൻപ് തന്നെ ഈ കാര്യം പറയാൻ പറഞ്ഞത്. പിന്നീട് അറിഞ്ഞു അത്ഭുതപ്പെടേണ്ട എന്ന് വച്ചു ആയിരുന്നു അത്.

മിനി, ജിന്റോ പറഞ്ഞ പോലെ ബസിലെ മിക്കിലൂടെ ഈ കാര്യം എല്ലാവരോടും പറഞ്ഞു. അസൂയ മൂത്ത് ഇരിക്കാൻ പറ്റാത്ത ചിലർക്ക് അതൊരു ആശ്വാസം ആയിരുന്നു. പക്ഷെ ആശ്വാസം അധികം നീണ്ടു നിന്നില്ല. ഹോട്ടലും, റിസപ്ഷനും, അഭിയേയും, മഞ്ജിമയെയും കാണുന്നത് വരെ മാത്രം.

അഭിയുടെ മുഖത്ത് ഒരു വിമ്മിഷ്ടം കണ്ടു മഞ്ജിമ. ചോദിക്കാൻ പറ്റിയില്ല. കാരണം അതിനു മുൻപ് സിൽക്ക് ഷർട്ടും വെള്ള മുണ്ടും ഇട്ട ഒരാളും കൂടെ പർദ്ദ അണിഞ്ഞ സ്ത്രീയെയും കൊണ്ട് വളരെ നന്നായി ചിരിച്ച് ജലജ സ്റ്റേജിലേക്ക് കയറി വന്നത്.

അഭിയുടെ വിമ്മിഷ്ടത്തിന്റെ കാരണം മഞ്ജിമ അറിഞ്ഞു, സ്റ്റേജിൽ കടന്നു വന്നവരെ, ജലജ " ഇതു ബഷീർ, ഭാര്യ ഉമ്മുകുൽസു, നാട്ടുകാർ അതിലുപരി വളരെ വേണ്ട പെട്ടവർ " എന്ന് പറഞ്ഞു പരിചയപ്പെടുത്തിയപ്പോൾ.

അഭി ചിരിക്കാൻ പാട് പെടുന്നത് കണ്ടു മഞ്ജിമ. അവർ ഇറങ്ങിയ വഴി

💬 Comments

View all comments