Chapter Title : തുടക്കവും ഒടുക്കവും 7 [ശ്രീരാജ്] [Climax]
ചന്തിയിൽ തോണ്ടി മഞ്ജിമ ചെവിയിൽ പറഞ്ഞു അഭിയോട് " ഇതാണല്ലേ നീ പറഞ്ഞ ബഷീർ? "..
തന്നെ നോക്കി ചിരിക്കുന്ന തന്റെ ഭാര്യയുടെ മുഖത്തേക്ക് നോക്കാൻ പാട് പെട്ടു അഭി.
ഓരോരുത്തരായി വന്നു ഫോട്ടോ എടുത്തു കൊണ്ടിരുന്നു.
വീണ്ടും ജലജ കയറി വന്നു കൂടെ വെൽ ഡ്രെസ്സ് ചെയ്ത അൻപത് അമ്പത്തഞ് പ്രായം തോന്നിക്കുന്ന ആളും.
അഭി ആദ്യമേ കേറി മഞ്ജിമയോട് പറഞ്ഞു, ജോർജ് സർ ആണ് വരുന്നത്.
ജലജ പരിചയപ്പെടുത്തി " ഇത് ജോർജ് സർ, എന്റെ ബോസ്സ് ആയിരുന്നു. ഇപ്പോൾ അമേരിക്കയിൽ ആണ്. അഭിടെ കല്യാണത്തിന് ആയി തന്നെ വന്നതാണ് ".
ജലജയെയും അഭിയേയും ഞെട്ടിച്ചു കൊണ്ട് മഞ്ജിമ തന്റെ കൈ നീട്ടി ഷേക്ക് ഹാൻഡ് കൊടുക്കാൻ ജോർജിനു.
ആസ് ജന്റിൽ മാൻ, ജോർജ് കൈ നീട്ടി ഷേക്ക് ഹാൻഡ് കൊടുത്തു. പക്ഷെ മഞ്ജിമ കൈ വിടാതെ മുറുക്കി പിടിച്ച് ജലജയും അഭിയും ജോർജും കേൾക്കുന്ന പോലെ സ്വരം താഴ്ത്തി പറഞ്ഞു : എന്തായാലും വന്നു അമേരിക്കയിൽ നിന്ന്, പോകുമ്പോ അമ്മയെ കൂടെ കൂട്ടി പൊയ്ക്കൂടേ.
കണ്ണ് തുറിച്ചു നിന്ന ജലജയുടെ മറ്റേ കയ്യിൽ പിടിച്ച് കൊണ്ട്, അന്തം വിട്ടു നിന്ന അഭിയെ സാക്ഷിയാക്കി മഞ്ജിമ പറഞ്ഞു : അമ്മക്ക് ഇനി കുറച്ച് റെസ്റ് എടുക്കാം. മോനെ ഞാൻ നോക്കി കൊണ്ട്. നിങ്ങൾ ഇങ്ങനെ നീട്ടി കൊണ്ട് പോവണ്ട അധികം. അഭിക്കും എതിർപ്പ് ഒന്നുമില്ല.
ജലജ അഭിയെ നോക്കി, ഒന്നും പറയാൻ പറ്റിയില്ല. ജലജ ആദ്യമായി അറിയുകയായിരുന്നു ജോർജിന്റെ കാര്യം അഭിക്ക് അറിയാം എന്നുള്ളത്.
അമ്മയും മോനും തമ്മിലുള്ള നിശബ്ദത നീക്കാൻ ജോർജ് ചിരിച്ചു പറഞ്ഞു : ഞാൻ എപ്പോഴേ, റെഡി ആണ്. ജലജയുടെ അഭിപ്രായം എന്താ?.
ജലജ അഭിയെ നോക്കി. അഭിയുടെ ചന്തിക്കു പിച്ചി മഞ്ജിമ, എന്നിട്ട് പറഞ്ഞു : ഒന്ന് വാ തുറക്ക് അഭി. കുറെ നാളായില്ലേ മനസ്സിൽ കൊണ്ട് നടക്കുന്നു.
അഭി അമ്മയെ നോക്കി ഒറ്റവാക്കിൽ പറഞ്ഞു : എനിക്ക് സമ്മതം ആണ് അമ്മേ...
ജലജയുടെ മുഖത്തെ അത്ഭുതം പതിയെ ഒരു
💬 Comments
View all comments