0%

Chapter Title : തുടക്കവും ഒടുക്കവും 7 [ശ്രീരാജ്] [Climax]

Author : Kambikathakal Read All Parts 1.8K

സെക്കന്റ്‌ റോയിൽ, ഐപാഡ് ഉണ്ട്. പാസ്സ്‌വേർഡ്‌ നിന്റെ പേര്, റണ്ണിംഗിൽ , നിന്റെ ഡേറ്റ് ഓഫ് ബർത്തും കൂട്ടി, സ്പേസ് ഇല്ലാതെ ആണ്.

അതിൽ കുറെ ഫോൾഡർസ് ഉണ്ട് . ഓരോ പേരുകളിൽ. അതിൽ എന്റെ പേരിലും ഉണ്ട് ഒരു ഫോൾഡർ. അഭി കുട്ടൻ അത് നോക്കി എന്റെ ചെയറിൽ ഇരി. ജ്യുവൽ എന്തായാലും ഈ പരിസരത്തു ഇനി വരില്ല.

അഭി പതിയെ എഴുന്നേറ്റു.........

മഞ്ജിമ ആലോചിച്ച ശേഷം ഇത്തിരി ഗൗരവത്തോടെ : പിന്നെ, എല്ലാ ഫോൾഡറിനും വേറെ, വേറെ പാസ്സ്‌വേർഡ്‌ ആണ്. തുറക്കാൻ നോക്കിട്ട് കാര്യം ഉണ്ടാവില്ല.

അഭിയോട് ചേർന്ന് നിന്ന്, അഭിയുടെ മുഴപ്പിൽ പിടിച്ചു ഞെക്കി : തുറക്കാൻ ചിന്തിക്കുക കൂടെ ചെയ്യരുത് എന്നാണ് ഈ പറഞ്ഞതിന്റെ അർത്ഥം. മനസ്സിലായോടാ കള്ള ചെക്കാ...

അഭി വേദനയിലും പുഞ്ചിരിച്ചു പറഞ്ഞു : ഇല്ല.....

മഞ്ജിമ തിരിഞ്ഞു നടന്നു. പെട്ടെന്ന് നിന്ന്, വീണ്ടും തിരിഞ്ഞു, കള്ള നോട്ടം നോക്കി പറഞ്ഞു : അതെ,,, കുട്ടനെ വെറുതെ കയ്യിൽ എടുത്തു എനർജി വേസ്റ്റ് ആക്കണ്ട. വീട്ടിൽ എത്തിയാൽ എനിക്ക് കടഞ്ഞു എടുക്കാൻ ഉള്ളതാ. അപ്പോൾ വേദന, വയ്യ എന്നെങ്ങാനും പറഞ്ഞാൽ എന്റെ സ്വഭാവം മാറും. കേട്ടോടാ....

അഭി : മ്മ്....

മഞ്ജിമ : എന്ത് മ്മ്?..

അഭി : കേട്ടു മഞ്ചൂമ്മാ.... കേട്ടു..

മഞ്ജിമ പുഞ്ചിരിച്ചു ഓഫീസ് ഡോർ തുറന്നു പുറത്തു പോയി.

അഭി മഞ്ജിമ പറഞ്ഞപോലെ തന്നെ, മഞ്ജിമയുടെ ചെയ്റിൽ പോയിരുന്നു. കുറച്ച് നേരം കൊച്ചു കുട്ടികളെ പോലെ, ഇടത്തോട്ടും വലത്തോട്ടും ചെയറിൽ ഇരുന്ന് തിരിഞ്ഞ് കളിച്ച്,

💬 Comments

View all comments