Chapter Title : തുടക്കവും ഒടുക്കവും 7 [ശ്രീരാജ്] [Climax]
ദേസായി, ഗാർമെന്റ്സിൽ നിന്നും ഫോൺ വന്നത് കൊണ്ടും, 5 മിനിറ്റ് എന്ന് പറഞ് 10 മിനിറ്റിൽ കൂടുതൽ ആയതും കൊണ്ടാണ്, ജ്യുവൽ ഫാത്തിമയുടെ ഓഫീസ് ഡോർ തുറന്നത്. തട്ടാതെ അകത്തു കയറാനുള്ള അധികാരവും ജ്യുവലിനു കൊടുത്തിരുന്നു മഞ്ജിമ.
വാതിൽ തുറന്നപ്പോൾ കണ്ട കാഴ്ച ജ്യുവലിനെ ശരിക്കും ഞെട്ടിച്ചും, നാണിപ്പിച്ചും കളഞ്ഞു.
അഭിയുടെ മടിയിൽ ഇരുന്ന്,ഒരു മയവും ഇല്ലാതെ, ആർത്തിയോടെ, ചുണ്ടുകൾ പരസ്പരം ഈമ്പി വലിച്ചു കുടിക്കുകയായിരുന്നു അഭിയും മഞ്ജിമയും.
ആ മനോഹരമായ കാഴ്ച കണ്ട്, തരിച്ചു നിന്നു പോയി ജ്യുവൽ.
വാതിൽ തുറക്കുന്ന ശബ്ദം അഭിയും മഞ്ജിമയും കേട്ടിരുന്നു. പക്ഷെ അത്ര എളുപ്പത്തിൽ വേർപെടുവാൻ തയ്യാറായിരുന്നില്ല അവരുടെ ചുണ്ടുകൾ.
മിനിമം പത്തു സെക്കണ്ടുകൾ വേണ്ടി വന്നു, പതിയെ പതിയെ, ചുണ്ടുകൾ പരസ്പരം വേർപെടുവാൻ.
മഞ്ജിമ തന്റെ മുഖം അഭിയുടെ നെഞ്ചിൽ പൂഴ്ത്തി. അഭി മഞ്ജിമയുടെ തല മുടിയിലേക്കും.
പിന്നിൽ നിന്നും ജ്യുവൽ പറയുന്നത് കേട്ടു : സോറി, ഞാൻ, ദേശായി ഗാർമെന്റസ്, സോറി....
വാതിൽ അടയുന്ന ശബ്ദം അഭിയും, മഞ്ജിമയും കേട്ടു.
അഭിയെ നോക്കി പുഞ്ചിരിച്ചു കൊണ്ട്, ചുണ്ടിൽ ചെറിയൊരു മുത്തം കൂടെ കൊടുത്ത് മഞ്ജിമ പറഞ്ഞു : എന്റെ മോനെ, ജോലി സ്ഥലത്തു കൊണ്ട് വരുന്നത് ഞാൻ ഇതോടെ നിർത്തി. നീ വന്നാലേ, എന്റെ പണിയൊന്നും നടക്കില്ല.
മഞ്ജിമ പതിയെ അഭിയെ വിട്ട്, ദീർഘ ശ്വാസം വിട്ട് കൊണ്ട് എഴുന്നേറ്റു.
അഭി തന്റെ പാന്റ്സിന് മുകളിലൂടെ തന്റെ കുട്ടനെ ഒന്ന് ശരിയാക്കി.
മഞ്ജിമ : ഇവിടെ ഇരുന്നു ബോറടിക്കണ്ട, ഒരു കാര്യം ചെയ്തോ. എന്റെ ഡെസ്കിന്റെ
💬 Comments
View all comments