Chapter Title : തുടക്കവും ഒടുക്കവും 7 [ശ്രീരാജ്] [Climax]
സോഫ ചൂണ്ടി പറഞ്ഞു : നിക്കാതെ അവിടെ, ഇരി.
അഭി ഇളകിയില്ല. അതെ നിൽപ് തുടർന്നു.
മഞ്ജിമക്ക് ബോധ്യമായി, താൻ കൂടിപ്പോയി എന്ന്, കുറച്ചല്ല, കുറെ അധികം തന്നെ കൂടി പോയി എന്ന്.
ജ്യുവലിനോട് മഞ്ജു പറഞ്ഞു : 5 മിനിറ്റ്, ഞാൻ വിളിക്കാം.
ജ്യുവൽ " ഓക്കേ " പറഞ്ഞ് എഴുന്നേറ്റു. ജ്യുവലിനും അഭിയുടെ നിൽപ് കണ്ട് ഒന്നും പറയാൻ കഴിഞ്ഞില്ല.
മഞ്ജിമ എഴുന്നേറ്റു, അഭിയുടെ അടുത്തെത്തി. അഭിയുടെ കയ്യിൽ പിടിച്ചു നടത്തിച്ചു, കൊച്ചു കുട്ടിയെ പോലെ.
അഭിയെ സോഫയിൽ ഇരുത്തി, അഭിയുടെ തുടയുടെ ഇരുപുറവും തന്റെ മുട്ട് കുത്തി അഭിയുടെ മുന്നിൽ ആയി, അഭിയെ ചേർന്ന് മുഖത്തോട് മുഖം ചേർന്ന് ഇരുന്നു, അഭിയുടെ മുഖം തന്റെ കൈ വെള്ള കൊണ്ട് ഉയർത്തി പതിയെ പറഞ്ഞു : എന്റെ അഭിക്ക് ഇഷ്ടാണോ ആ ഡ്രസ്സ്?..
അഭി : ഞാൻ ഒന്നും ഉദ്ദേശിച്ചിട്ടില്ല, മനസ്സിൽ പോലും.
മഞ്ജിമ പുഞ്ചിരിച്ചു കൊണ്ട് അഭിയുടെ ചുണ്ടുകളിൽ മുത്തി,, ചോദിച്ചു : ടീവിയിൽ ഒക്കെ കാണണത് അല്ലെ. അപ്പോൾ ഇഷ്ടം ആവും ലോ?..
മഞ്ജിമയുടെ കണ്ണുകൾക്ക് മുന്നിൽ, അഭിക്കു പിടിച്ചു നിൽക്കാൻ ആയില്ല.
അഭി : മ്മ്.....
മഞ്ജിമ തന്റെ മുഖം അഭിയുടെ കഴുത്തിലേക്കു നീട്ടി, ചെവിയിൽ കടിച്ച് പതിയെ പറഞ്ഞു : എന്നാലേ, ഇനി ടീവിയിൽ ഒന്നും കാണാൻ പോവണ്ട. അഭിക്ക് ഇഷ്ടപ്പെട്ട ഡ്രെസ്സിൽ എന്നെ കണ്ടാൽ മതി. ഞാൻ കാണിച്ചു തരാം.
അഭിയുടെ കുണ്ണ പാന്റിനുള്ളിൽ കിടന്ന് വീർപ്പു മുട്ടി തുടങ്ങി. അഭി മഞ്ജിമയെ കെട്ടിപിടിച്ചു തന്നിലോട്ടു ചേർത്തു.
💬 Comments
View all comments