0%

Chapter Title : തുടക്കവും ഒടുക്കവും 7 [ശ്രീരാജ്] [Climax]

Author : Kambikathakal Read All Parts 1.8K

എന്നോടുള്ള സ്നേഹം ഞാൻ അറിഞ്ഞത്..

ജലജ : കള്ളുകുടി വഴിയോ?. കറക്റ്റായി കാര്യം പറ മഞ്ചൂ.. എന്റെ സ്വഭാവം മാറ്റിക്കല്ലേ.....

മഞ്ജിമ ഫോൺ എടുത്തു, മാസങ്ങൾക്കു മുൻപ്, അഭിയുടെ റൂം മേറ്റ്‌ ആയ നവീനുമായി സംസാരിച്ചപ്പോൾ ഉള്ള സംഭാഷണം പ്ലേ ചെയ്ത് കൊടുത്തു ജലജക്ക്.

" കള്ളുകുടി, വാള് വക്കൽ, ഭക്ഷണം കഴിക്കാതിരിക്കൽ"........ ജലജ ചാടി എഴുന്നേറ്റു.

ജലജയുടെ മുഖഭാവം കണ്ട് മഞ്ജിമ ശരിക്കും പേടിച്ചു.

ജലജ എങ്ങോട്ടേക്കാണ് പോകാൻ പോകുന്നത് എന്ന് നന്നായി അറിയാവുന്ന മഞ്ജിമ ജലജയെ തടയാൻ നോക്കി....

" അമ്മേ, വേണ്ട, ഇപ്പോൾ ഇല്ല,, ഞാൻ നോക്കി കൊണ്ട് ".....

ജലജ : മാറി നിന്നോ മഞ്ജു, നിനക്ക് കൂടെ കിട്ടണ്ട എങ്കിൽ...

മഞ്ജിമയുടെ കൈ തട്ടി മാറ്റി കോണി കയറി പാഞ്ഞു പോയി ജലജ.....

" കാര്യങ്ങൾ കൈ വിട്ടു പോയല്ലോ ദൈവമേ ".... സ്വയം പറഞ്ഞ് മഞ്ജിമയും പിന്നാലെ കയറി.

കുളി കഴിഞ്ഞ്, തോർത്ത്‌ മുണ്ട് അരയിൽ ചുറ്റി, രാത്രി മഞ്ജുവുമായി നടക്കാൻ പോകുന്ന രതി സാഗരത്തെ ഓർത്തു വികാര പുളകിതൻ ആയി പാട്ടു പാടി നിൽക്കുക ആയിരുന്നു അഭി.

മഞ്ജിമയെ പ്രതീക്ഷിച്ച അഭി കണ്ടത്, വാതിലും തുറന്ന് തന്നെ ക്രൂരമായി നോക്കി, പിറകിൽ വാതിൽ കൊട്ടി അടച്ച് തന്നെ നോക്കി നടന്ന് വരുന്ന അമ്മയെ ആണ്.

ജലജ അഭിയുടെ മുന്നിൽ എത്തി ചോദിച്ചു : മോൻ കുടിക്കുമോ?.

അഭി : എന്ത്?.

ജലജ : കള്ള് കുടിക്കുമോ എന്ന്?.

അഭി : ഇൽ,,,, ഇല്ല..

ജലജ കൈ ഉയർത്തി

💬 Comments

View all comments