0%

Chapter Title : തുടക്കവും ഒടുക്കവും [ശ്രീരാജ്]

Author : kkstories Read All Parts 1.6K

: ഒന്ന് പോടീ, എന്റെ കണ്ണിനു ഒരു പ്രശ്നവും ഇല്ല.
മഞ്ജു : ഇല്ലാഞ്ഞിട്ടാണോ പിന്നെ.
അഭി : എന്തു പിന്നെ. ഞാൻ കാര്യമായി ആണ് പറഞ്ഞത്.
മഞ്ജു : എന്തു..
അഭി :ഞാൻ കാര്യമായി ആണ് പറഞ്ഞത്. നീ കല്യാണം കഴിച്ചിട്ടിലായിരുന്നേൽ ഉറപ്പായും ഞാൻ നിന്നെ പ്രൊപ്പോസ് ചെയ്തേനെ.
വിറക്കുന്ന കയ്യിലെ ഫോണിൽ മഞ്ജു ടൈപ്പ് ചെയ്തു : വെറുതെ സുഖിപ്പിക്കല്ലേ മോനെ, നമ്മളൊക്കെ ആവറേജ് ആണ് എന്ന് എനിക്ക് നന്നായി അറിയാം. നിന്നെ പോലെ ചുള്ളൻ എന്നെ പ്രൊപ്പോസ് ചെയ്യും എന്നൊക്കെ പറഞ്ഞാൽ.
അഭി : നീ, നിന്നെ ഇങ്ങനെ കുറച്ച് കാണുന്നതാണ് നിന്റെ ഏറ്റവും വലിയ പോരായ്മ. നിന്റെ കണ്ണും വട്ട മുഖവും, നീളമുള്ള ആ ചുണ്ടും ആരെയും കൊതിപ്പിക്കും മഞ്ജു. പറഞ്ഞത് കൂടിയെങ്കിൽ സോറി.
മഞ്ജുവിനു ദേഹം ആകെ കുളിരു കോരി എന്തു പറയണം, ചെയ്യണം എന്നറിയാൻ വയ്യാത്ത അവസ്ഥയിൽ ആണ് കിടക്കുന്നതു. അടി വയറ്റിൽ മഞ്ഞു വീഴുന്ന അവസ്ഥ. കുട്ടികാലം മുതൽ താൻ സ്വപ്നം കണ്ടിട്ടുള്ള അഭിയിൽ നിന്ന് ഇങ്ങനെ കേൾക്കുമ്പോൾ, താൻ ഏതോ സ്വർഗ്ഗലോഗത്തിൽ എത്തിയ അവസ്ഥയിൽ എത്തിയിരുന്നു മഞ്ജു.

പക്ഷെ മഞ്ചു അറിയാത്ത ഒന്നുണ്ട്. ആ പഴയ കൂട്ടുകാരൻ അല്ല അഭി എന്ന അഭിനന്ദ് ഇന്ന്. ആർക്കും അറിയാത്ത ഒരു മുഖം ഉണ്ട് അവനു.അമ്മ കുട്ടികാലം മുതൽ ഉണ്ടാക്കിയ കൂട്ടിൽ കിടന്നു വളർന്ന അഭിക്ക് ഒരുപാട് കൂട്ടുകാരെ ഉണ്ടാക്കാൻ കഴിഞ്ഞില്ല. മൊബൈലും കമ്പ്യൂട്ടറും ആയിരുന്നു അവന്റെ ലോകം. ആ ലോകത്തിൽ അവൻ എപ്പോഴോ പല തരത്തിലുള്ള രതി

💬 Comments

View all comments