Chapter Title : തുടക്കവും ഒടുക്കവും [ശ്രീരാജ്]
ശ്രമം നടത്തിയതോടെ കൂടുതൽ കോൺഫിഡൻസ് വന്നു അഭിക്ക്. എന്നാലും അതിരു വിടാതിരിക്കാനും അഭി ശ്രമിച്ചു.
തിരികെ ചാറ്റിലേക്കു വരുമ്പോൾ...........
മഞ്ജിമയുടെ റിപ്ലേ ലേറ്റ് ആവുന്നത് കൊണ്ട് അഭി മെസ്സേജ് ചെയ്തു : നീയായി പറയിപ്പിച്ചതാണ്. ദേഷ്യം ആണോടീ..
മഞ്ജു : എയ്, ഒരു ദേഷ്യോം ഇല്ലടാ..
അഭി : അത് ചുമ്മാ,,, എന്നിട്ടാണോ മിണ്ടാത്തത്.
മഞ്ജു : എടാ, ഞാൻ ഒരു കാര്യം പറഞ്ഞാൽ കളി ആക്കരുത്.
അഭി : നീ പറഞ്ഞോടി..
മഞ്ജു : പണ്ട് നമ്മൾ, കുട്ടികാലത്തു ഭാര്യേം ഭർത്താവും ആയി കളിച്ചതു ഓർമ ഉണ്ടോ.
അഭി : ഉണ്ടല്ലോ, ആദ്യ രാത്രി വരെ കളിച്ചിട്ടില്ലേ..
മഞ്ജു : ഛെ,, അതൊക്കെ ഓർമ ഉണ്ടോ.
അഭി : സോറി,, ഓർക്കുന്നില്ല. മറന്നു.
മഞ്ജു : അവന്റെ ഒരു സോറി. ഒന്ന് നിർത്തടാ. കുറെ ആയില്ലേ ഇത്. നിനക്ക് എന്തും എന്നോട് പറയാം. ഞാൻ പറഞ്ഞതല്ലേ.
അഭി : ഹാ, ഇനി പറയില്ല. നീ പറ..
മഞ്ജു : നീ പറഞ്ഞില്ലേ, എന്നെ കെട്ടിയേനെ എന്ന്. ഞാൻ എത്ര സ്വപ്നം കണ്ടിട്ടുണ്ട് അറിയുമോ.
അഭി : എന്തു?..
മഞ്ജു : നമ്മൾ തമ്മിൽ കെട്ടുന്നത്.
അഭി : ഹാ...
മഞ്ജു : നീ അങ്ങിനെ സ്വപ്നം കണ്ടിട്ടുണ്ടോ?..
അഭി : സ്വപ്നം കാണുന്ന പതിവില്ല. പക്ഷെ അന്ന് അമ്പലത്തിൽ നിന്നെ കണ്ടപ്പോൾ തോന്നി. ആദ്യ നോട്ടത്തിൽ തന്നെ. നിന്നെ പ്രേമിക്കാർന്നു എന്ന്.
മഞ്ജു : ഓ, ഒന്ന് പോടാ. അത്രയ്ക്ക് ഒന്നും ഇല്ല ഞാൻ.
അഭി
💬 Comments
View all comments