0%

Chapter Title : തുടരുന്ന മാന്യത 1

Author : sachin Read All Parts 212

ഡാ അത് ഞങ്ങളുടെ കൂടെ ഉളള ലേഖയുടെ brother എന്നെ propose ചെയ്യുന്നുണ്ട് ലേഖ വഴി അറിയാം കുടുംബക്കാര് തമ്മിൽ ഉള്ള ആലോചനയാണ് ഞങ്ങളുടെ സെയിം ജാതി ആണ് പുള്ളി ദുബായിൽ വർക് ചെയ്യുകയാണ് നീ ആരോടെങ്കിലും പറഞ്ഞാൽ അവളുമാർ വഴി അത് ലേഖ അറിയും വെറുതെ എന്തിനാടാ 23 വര്ഷം കേൾപ്പിക്കാത്ത ചീത്തപ്പേര് ഇനി ഉണ്ടാക്കുന്നെ അതാ
ശരി ശരി ഇതങ്ങു പറഞ്ഞാൽ പോരാരുന്നോ അങ്ങനെ ഈ പഴം തിന്നാനുള്ള കാക്ക അങ്ങ് ദുഫായിൽ നിന്നും വരുമല്ലേ
പോടാ പോടാ
അപ്പൊ ശരി ഞാൻ നാളെ വിളിക്കാം
ഫോൺ വച്ചതിനു ശേഷം ഞാൻ ആലോചിച്ചു .. പോയാൽ ഒരു ദിവസം പോക്കാണ് പിന്നെ ഒരു പെണ്ണിന്റെ കൂടെ തൊട്ടുരുമ്മി പഞ്ചാര അടിച്ചു ഒരു ദിവസം ചെലവഴിക്കാം പറച്ചിൽ കേട്ടിട്ട് ബുക്കിങ് ആയ മുതലാണ് അപ്പൊ വലിയ പഞ്ചരക്ക് സ്കോപ്പ് ഇല്ല ഏതായാലും ചുമ്മാ saturday വീട്ടിൽ ഇരിക്കുന്നതിലും നല്ലതാണല്ലോ പോയേക്കാം പിറ്റേന്ന് ഓഫീസിലെത്തി മാനേജരോട് അനുമതി വാങ്ങി അവളെ വിളിച്ചു പറഞ്ഞു.. സാലറി കട്ടാകില്ലേ എന്നവൾ ചോദിച്ചപ്പോ അത് സാരമില്ല എന്ന് ഞാൻ പറഞ്ഞു .. വെള്ളിയാഴ്ച വൈകിട്ട് ബാർബർ ഷോപ്പിൽ പോയി ഷേവ് ചെയ്യിച്ചു ഒരു പെൺകൊച്ചിൻറെ കൂടെ പോകുവല്ലേ ഒട്ടും കുറക്കേണ്ട ഫേഷ്യലും ചെയ്യിച്ചു ..റൂമിൽ വന്നു കക്ഷവും തുടയിടുക്കും ഓക്കേ തന്നെ ഷേവ് ചെയ്തു ലോങ്ങ് ട്രിപ്പ് പോകുമ്പോ ആവിക്കേണ്ടല്ലോ എന്ന് കരുതിയ കേട്ടോ തെറ്റിദ്ദരിക്കല്ലേ ..
ശനിയാഴ്ച രാവിലെ 8 മണിക്ക് തന്നെ ഞാൻ അവരുടെ ഹോസ്പിറ്റലിന്റെ മുന്നിലെത്തി അവളെ വിളിച്ചു പത്തു മിനിറ്റ് കഴിഞ്ഞപ്പോ അവൾ ഇറങ്ങി വന്നു
ഡാ ചെറുതായി മഴ ചാറുന്നുണ്ടല്ലോ നീ കുട എടുത്തില്ലേ
ഹേയ് പെയ്യാൻ സാധ്യത ഇല്ല ഞാൻ ഇറങ്ങിയപ്പോ ചെറിയ മൂടൽ ഉണ്ടായിരുന്നുള്ളു ഇവിടെ ഇതൊക്കെ സാധാരണമാ
എടാ പെയ്താൽ പണിയാകുമല്ലോ ഞാൻ പോയി വേറെ കുട എടുത്താലും പ്രശ്നമാ
അത് സാരമില്ല ബസിൽ കയറിയാൽ പിന്നെ പ്രശനം ഇല്ലല്ലോ അഥവാ പെയ്താൽ നമുക്കോട് rain കോട്ട് വാങ്ങിക്കാം
ഞങ്ങൾ ഒരു

💬 Comments

View all comments