Chapter Title : തുടരുന്ന മാന്യത - 2
രണ്ടു വാണത്തിനുള്ള വകുപ്പ് ഇപ്പോൾ തന്നെ ഉണ്ട് .. ആളുകൾ ബസിന്റെ ഷട്ടർ ഉയർത്താൻ തുടങ്ങിയപ്പോ അവൾ നേരെ ഇരുന്നു ...അവളുടെ മുഖം ചുമന്നു തുടുത്തിരുന്നു ബസ്സിൽ അല്ലായിരുന്നു എങ്കിൽ ഞാൻ അവളെ ഉറപ്പായും കെട്ടിപ്പിടിച്ചു പോയേനെ..
ഞങ്ങൾ കാണാൻ പോകുന്നത് ഞങ്ങളുടെ നാട്ടിൽ തന്നെ ഉള്ള മേഴ്‌സി ചേച്ചിയെ ആണ് ചേച്ചി അവിടെ ഒരു പബ്ലിക് ഹെൽത്ത് സെന്ററിയിൽ നേഴ്സ് ആണ് ചേച്ചിയുടെ ഭർത്താവ് ജോസ് ചേട്ടൻ ഭിവാടിയിൽ തന്നെ ഒരു വെജിറ്റൽ സ്റ്റോർ നടത്തുകയാണ് ....ഞങ്ങൾ bhiwadi എത്തി ഇറങ്ങിയ ശേഷം ജോസ് ചേട്ടനെ വിളിച്ചു.ബസ് സ്റ്റേഷനിൽ നിന്നും ഒരു ഓട്ടോ പിടിച്ചു ബാബാ മോഹൻ റാം മന്ദിര് എന്ന് പറഞ്ഞാൽ മതി എന്ന് പറഞ്ഞു.. സമയം 12 കഴിഞ്ഞു ഞങ്ങൾ ചേട്ടൻ പറഞ്ഞതുപോലെ തന്നെ സ്ഥലത്തെത്തി മന്ദിറിനു അടുത്ത് തന്നെ ആണ് ചേട്ടന്റെ കട അതിനു മുകളിലത്തെ നിലയിൽ തന്നെ ആണ് താമസവും ..മുകളിലേക്ക് പോകാൻ ഒരു അറ മീറ്റർ വീതിയിൽ സ്‌റ്റെപ് ഉണ്ടാക്കിയിട്ടുണ്ട്.. കടയുടെ മുൻവശം മുഴുവൻ ഗ്രില്ലും ഇരുമ്പ് നെറ്റും ഉപയോഗിച്ച് സുരക്ഷിതം ആക്കിയിട്ടുണ്ട് ..അതുപോലോത്തെ തന്നെ മുകളിലേക്കുള്ള സ്റ്റെപ്പും വീടിന്റെ ജനലുകളും വാതിലുകളുമെല്ലാം ഗ്രില്ലിട്ടു സുരക്ഷിതം ആക്കിയിരിക്കുകയാണ് അത് എന്തിനാണെന്ന് ചോദിച്ചപ്പോ മന്ദിറിൽ വളർത്തുന്ന കുരങ്ങുകളുടെ ശല്യം ഉണ്ടാകാതിരിക്കാനാണെന്നു ജോസ് ചേട്ടൻ പറഞ്ഞു..ചേച്ചി മൂന്നുമണി ആകുമ്പോ ഡ്യൂട്ടി കഴിഞ്ഞു വരും ..എന്നാൽ ഞങ്ങൾ പെട്ടന്ന് പൊക്കോളാം എന്ന് പറഞ്ഞപ്പോ ചേട്ടൻ സമ്മതിച്ചില്ല വെറും ൩ രണ്ടര മണിക്കൂർ കൂടി വെയിറ്റ് ചെയ്താൽ മതി അത് കഴിഞ്ഞും ഡൽഹിക്കു ബസ് ഉണ്ട് ചേട്ടൻ ഞങ്ങളെ ബസ് സ്റ്റേഷനിൽ കൊണ്ട് പോയി ആക്കം എന്ന് പറഞ്ഞു.. ചേച്ചിയെ വിളിച്ചപ്പോ ചേച്ചിയും അത് തന്നെ പറഞ്ഞു ..ചേട്ടൻ പെട്ടന്ന് അടുത്തുള്ള ഒരു ഹോട്ടലിൽ നിന്നും ഞങ്ങൾ രണ്ടു പേർക്കും ഉള്ള താലി (കെട്ടുന്ന താലി അല്ല കേട്ടോ ഉത്തരേന്ത്യൻ ഉച്ചഭക്ഷണം ) വരുത്തി തന്നു .. ഇനി നിങ്ങൾ മുകളിൽ പോയി റസ്റ്റ് എടുത്തോ ഞാൻ സബ്ജി മണ്ഡി (വെജിറ്റൽ മാർക്കറ്റ്) പോയി വരാം
💬 Comments
View all comments