Chapter Title : തുവൽപ്പക്ഷി [ROCKY]
.മനസിന്റ്റെ വിഷമം കണ്ണുനീർ ആയി അമ്മയുടേ കഴുത്തിൽ പതിച്ചു .പെട്ടന്ന് ഞെട്ടി തിരഞ്ഞു നോക്കി 'അമ്മ :എന്തിനാടാ അമൽകുട്ട നീ കരയുന്നത് ,ഞാൻ പറഞ്ഞു നിങ്ങേൾ എല്ലാവരും കൂടി എന്നേയ് നാടുകടത്തുവല്ലേയ് .ഞാൻ പറഞ്ഞിട്ടുള്ളതല്ലല്ലേ എനിക്ക് ഗൾഫിൽ പോകേണ്ട എന്ന് .'അമ്മ:എനിക്ക് നിന്നെയ വിടാൻ മനസ് ഉണ്ടായിട്ടു അല്ല അപ്പ പറയുന്നത് നീ ഇവിടെയ് ഇങ്ങനെ നിന്നാൽ ഒരു ഉത്തരവാദിത്വം ഇല്ലാത്തവനയി നിന്ന് പോകും .
നീ തന്നെയേ ചിന്തിച്ചു നോക്ക് നീ ഇവിടെയ് ഫ്രണ്ട്സ് ഒത്ത് കാട്ടിക്കൂട്ടുന്നത് എല്ലാം അപ്പന് അറിയാം നിൻറ്റെ ഇടക്ക് ഉള്ള വെള്ളമടി എല്ലാം അപ്പന് അറിയാം .നിന്നോട് ഒരിക്കലും ചോദിച്ചട്ടില്ലന്നെയേ ഉള്ളു .ഞാൻ ചോദിക്കാൻ പറയുമ്പോൾ എല്ലാം അപ്പൻ പറയുന്ന മറുപടി ഞാനും ഇങ്ങന ചെയ്തിട്ടേയില്ലെയ് എന്ന് പറയും.എന്നും രാവില്ലേയ് വെട്ടാൻ പോകുന്നതിനു മുമ്പ് നിൻറ്റെ റൂമിൽ വന്ന് നിൻറ്റെ അരിക്കിൽ ഇരുന്നിട്ടേയ് പോകാറുള്ളൂ .നീ ഒരിക്കലും നിൻറ്റെ അപ്പന്റ്റെ സ്‌നേഹം തിരിച്ചു അറിയുന്നില്ല എന്ന് ഉള്ളു .അമ്മയുടെ വാക്കുകൾ എൻറ്റെ മനസിനെ പിടിച്ചു കുലുക്കി .അവസാനം ഞാൻ ജോലിക്കു പോകാൻ തീരുമാനിച്ചു .ഞാൻ എന്റ്റെ സി വി ജോഷി അങ്കിളെന്നു സെൻറ് ചെയ്തു .ജോഷി അപ്പയുടേ ക്ലാസ്സ്‌മേറ്റ് ആണ് .ചെറുപ്പത്തിൽ ഒരിക്കൽ ഞാൻ കണ്ടിട്ടുണ്ട് .പക്ഷേ ഇപ്പൊ ആളുടെയ് മുഖം ഒന്നും ഓര്മ ഇല്ല .18 നു ഉള്ള ഇന്റർവ്യൂ ഞാൻ പാസ് ആയി അങ്കിൾ റെമന്റ് ഉണ്ടായിരുന്നു.ജോലി എനിക്ക് ക്ലീനിങ് ഡിപ്പാർട്മെന്റ് സൂപ്പർവിഷർ ആയിട്ടു ആണ് .ത്യാവിശം ഹിന്ദി അറിയവന്നത് നന്നായി .കൂടുതല് ഹിന്ദിക്കാർ ആണ് അവിടെയ് എന്ന് അങ്കിൾ സൂചിപ്പിച്ചിരുന്നു .
അങ്ങനെ ആ ദിവസം വന്നു .എന്റ്റെ വിസിയും ടിക്കറ്റും എത്തി .ബുധനഴ്ച രാവിലെ 7 മണിക് ആയിരുന്നു ഫ്ലൈറ്റ് കൊച്ചിയിൽ നിന്നും മാനമായിലോട്ടു (ബഹറിൻ ).അങ്ങനെ 4 മണിക്കൂർ യാത്രയിൽ ഞാൻ പകുതി സമയവും കണ്ണ് അടച്ചു ഇരുന്നു .കൃത്യം 9 മണിക്ക് ഞാൻ മനാമയിൽ എത്തി .എമിഗ്രേഷൻ കഴിഞ്ഞു വെളിയിൽ വരുമ്പോ എന്നേയ് കാത്തു ജോഷി അങ്കിൾമ് കൂടെ ഉള്ള ആളെ എനിക്ക്
💬 Comments
View all comments