Chapter Title : തുവൽപ്പക്ഷി [ROCKY]
മനസിലായില്ല .ഞാൻ ചെന്ന് കൈ കൊടുത്തു പരിചയപെട്ടു അയാൾ എന്നോട് പറഞ്ഞു ഞാൻ അലക്സ് നമ്മെൾ എല്ലാവരും ഒരേയ ഹോസ്പിറ്റൽ ആണ് വർക്ക് ചെയ്യാൻ പോകുന്നത്.പോകുന്ന വഴിക്കു അങ്കിൾ പറഞ്ഞു അപ്പൻ വിളിച്ചിരുന്നു നിനക്ക് ഒന്നും ഉണ്ടാക്കാനും അറിയില്ല അതുകൊണ്ട് ഇവനെയേ ഒറ്റയ്ക്ക് താമസിപ്പിക്കരുതെന്നു.അപ്പന് ഇപ്പോഴും ഞാൻ ഒരു കൊച്ചു കുട്ടി ആണ് വിചാരം ഞാൻ പറഞ്ഞു അതുകേട്ടു അവർ ചിരിച്ചു .
അങ്കിൾ പറഞ്ഞു അതുകൊണ്ട് നിന്നെയ ഞാൻ അലക്സ്നെയ് കൂടിയേ ആണ് താമസം ഒരിക്കിരിക്കുന്നത് .ഞാൻ ചെറുതായിട്ട് പുഞ്ചിരിച്ചിട്ടു പുറത്തേയ്ക്കു നോക്കി ഇരുന്നു .എന്ത് വലിയ കെയ്ട്ടിടങ്ങേൾ ,വണ്ടികൾ എല്ലാം എനിക്ക് ഒരു പുതിയ അനുഭവം ആയിരുന്നു .20 മിന്റ് യാത്രക്ക് ശേഷം കാര് ഫ്ളാറ്റിന്റ മുമ്പിൽ നിർത്തി .വണ്ടി ഓഫ് ചെയ്ത അങ്കിൾ പുറത്തു ഇറങ്ങി ഒപ്പം അലക്സ് ചേട്ടനും .ഞാൻ പയ്യെ ബാഗ് എടുത്ത് ഇറങ്ങി.അങ്കിൾ പറഞ്ഞു എവിടെയാ ആണ് താമസം .ഞാൻ തല ഉയർത്തി നോക്കി 10 നിലകൾ ഉള്ള ഫ്ലാറ്റ് .അലക്സ് ചേട്ടൻ എന്റ്റെ ഒരു ബാഗ് എടുത്ത് മുമ്പിൽ നടന്നു പുറകിൽ ജോഷി അങ്കിൾ ,ഞാനും അലക്സ് ചേട്ടൻ ലിഫ്റ്റ് ഓപ്പൺ ചെയ്തു 7 നമ്പർ നെക്കി ലിഫ്റ്റ് പതുക്കെയേ ഉയർന്നു .7 എത്തി പുറത്തിറങ്ങി ലെഫ്റ്റിലും,റൈറ്റിലും രണ്ടു ഡോർ ഒന്നിൽ 7 എ ,7 ബി എഴുതിയിരിക്കുന്നു അലക്സ് ചേട്ടൻ 7 ബി ഡോർ കാളിങ് ബെൽ അമർത്തി (അപ്പൊ ഞാൻ മനസിൽ ഓർത്തു ഇയാൾ ഒറ്റക്ക് അല്ല താമസം കൂടിയേ വേറെയേ ആളുകൾ കാണും )എന്നാൽ ഡോർ ഓപ്പൺ ചെയ്തു ഒരു ചെറു പുഞ്ചിരിയോടെ സുന്ദരമായ മുഖം പുറത്തേയ്ക്കു വന്നു
അലക്സ് ചേട്ടൻ: എന്താടോ താൻ പേടിച്ചു നിക്കുന്നത് .ഇതു എന്റ്റെ ഭാര്യ പ്രിയ... പ്രിയ അലക്സ്
ഞാൻ:അല്ല ഞാൻ ഓർത്തു ചേട്ടൻ ഒറ്റക്ക് ആയിരിക്കും എന്ന്
അലക്സ് :അതേയ്ഞങ്ങൽ രണ്ടു പേര് മാത്രം .പ്രിയേ അവനു റൂം കാണിച്ചു കൊടുക്ക്
പ്രിയ : അമൽ എന്നലെ പേര്
ഞാൻ :അതേയ് എന്താ പേര് ഒക്കെയേ
💬 Comments
View all comments