0%

Chapter Title : ത്യാഗം [സുകു]

Author : Kambikathakal Read All Parts 203

ചേച്ചി കണ്ടു. എന്നെ നോക്കി പ്രത്യേകിച്ച് ഒരു ഭാവ വ്യത്യാസവും കൂടാതെ ചേച്ചി പോയി.

അരി പൊടിപ്പിക്കുന്നത് ചേച്ചിയുടെ ഭർത്താവിന്റെ ചേട്ടന്റെ ഭാര്യയാണ്.

അവരോട് എന്തോ കുറച്ചു കറി വേപ്പിലയോ മറ്റോ വാങ്ങാൻ വേണ്ടി ആയിരുന്നു ചേച്ചി അങ്ങോട്ട് വന്നത്.

അവർ രണ്ടു പേരും എന്തൊക്കെയോ സംസാരിച്ചു കൊണ്ടിരിക്കുന്നു. ഞാൻ ആണെങ്കിൽ അന്തം വിട്ട് ചേച്ചിയെ തന്നെ നോക്കി നിൽക്കുകയാണ്.

ഇപ്പോൾ ചേച്ചി തിരിഞ്ഞാണ് നില്കുന്നത്. ഞാൻ ചേച്ചിയുടെ എല്ലാം ഒന്ന് പറ്റാവുന്ന പോലെ സ്കാൻ ചെയ്തു. ഒത്ത തടി. കൂടുതലുമല്ല കുറവുമല്ല. മുടി കെട്ടി വെച്ചിരിക്കുന്നു. നൈറ്റി യുടെ പുറക് വശത്തെ വെട്ടിന്റെ ഗ്യാപിലൂടെ പുറം ഭാഗം കുറച്ചു കാണാം. നല്ല വെളുത്ത നിറം. നൈറ്റി ആയത് കൊണ്ട് ശരീരത്തിന്റെ ഷേപ്പ് ഒന്നും അത്രക്ക് വ്യക്തമായി സ്കാൻ ചെയ്യാൻ കഴിഞ്ഞില്ല. അപ്പോഴാണ് ഞാൻ ഓർത്തത് മുല എന്തോരം കാണും എന്ന് നോക്കാൻ പോലും ഞാൻ മറന്നു. കാരണം എന്റെ മുന്നിലൂടെ പോയപ്പോൾ ആ മുഖം കണ്ടപ്പോൾ തന്നെ ഞാൻ പിന്നെ പ്രതിമ പോലെ നിന്ന് പോയിരുന്നു. മുഖം മാത്രം മതി. നല്ല അത്തിപ്പഴം പോലത്തെ ചെറിയ ചുണ്ടുകൾ. അത് ചപ്പി തിന്നാൻ തോന്നും കാണുമ്പോൾ തന്നെ. ഹോ ഇവളുടെ ഭർത്താവിന്റെ ഒരു യോഗം ഓർത്ത് ഞാൻ ഒന്ന് നെടുവീർപ്പിട്ടു.

അപ്പോഴേക്കും ചേച്ചി എന്തോ വാങ്ങി തിരിഞ്ഞു എനിക്കഭിമുഖമായി നടന്നു വന്നു. ഇത്തവണ ഞാൻ നോക്കിയത് നൈറ്റിക്കുള്ളിൽ മുഴുത്തു നിൽക്കുന്ന മാർ കുടങ്ങളാണ്. അത് കണ്ടതും എന്റെ തൊണ്ടയിലെ വെള്ളം വറ്റി. ഓരോ സ്റ്റെപ്പ് വെച്ച് ചേച്ചി

💬 Comments

View all comments