Chapter Title : ത്യാഗം [സുകു]
നടന്നടുക്കുന്നതിനനുസരിച് അവ ചെറുതായി ചാടുന്നതും ക്ലോസ് റേഞ്ചിൽ എന്നോട് എടുക്കുന്നതും ഞാൻ കണ്ണിമ വെട്ടാതെ നോക്കി നിന്നു. ചേച്ചി എന്നെ നോക്കിയോ എന്ന് പോലും ഞാൻ കണ്ടില്ല. എന്റെ മുന്നിലൂടെ നടന്നു പോയി വീടിനകത്തേക് കയറി പോകുന്നത് വരെ ഞാൻ നോക്കി വെള്ളമിറക്കി നിന്നു.
എന്റെ സ്ഥലകാല ബോധം പോലും പോയിരുന്നു. ഞാൻ ആശ്ചര്യപ്പെട്ടു പോയി. കാരണം ഇത്ര അടുത്ത് കിടന്നിട്ടും ഇത് പോലെ ഒരു മൊതലിനെ ഞാൻ ഇത് വരെ കണ്ടില്ലല്ലോ.സിനിമാ നടി മീനയുടെ മുഖം കാണുമ്പോൾ തന്നെ എന്റെ സാധനം പൊങ്ങും. മീനയായിരുന്നു എന്റെ സ്ഥിരം വാണ റാണി.ഇതിപ്പോൾ മീന വരെ തോറ്റു പോകും. ചേച്ചിയുടെ മുഖം കണ്ടപ്പോൾ പൊങ്ങിയതാണ് എന്റെ സാധനം. ഇപ്പോൾ പീരങ്കി പോലെ പാന്റിനകത് കുലച്ചു നില്കുന്നു. ഞാൻ ചുറ്റും നോക്കി യിട്ട് അവനെ ഒന്ന് തിരുമ്മി താഴ്ത്തി വെച്ചു. നോ രക്ഷ. അവൻ താഴുന്ന ലക്ഷണമില്ല.
ഒരു പ്രാവശ്യം കൂടി ഒന്ന് കാണാൻ പറ്റിയെങ്കിൽ എന്ന് ഞാൻ ആഗ്രഹിച്ചു ചേച്ചി കേറി പോയ ആ ദിശയിലേക്കു നോക്കി നിന്നു.
പെട്ടന്നാണ് ഒരു ശബ്ദം
"ധാ... 15 രൂപ ട്ടാ"
അരി പിടിപ്പിച്ചു കവറിലാക്കി എനിക്ക് നേരെ നീട്ടി നിൽക്കുന്ന ചേച്ചിയുടെ ചേടത്തി.
അരിയും വാങ്ങി ഞാൻ പുറത്തേക്ക് നടന്നു. മനസ്സിൽ ചേച്ചിയുടെ നിന്നും ആ രൂപവും ഭ്രാന്ത് പിടിപ്പിക്കുന്ന മുഖവും മുഴുത്ത മാറിടവും മായുന്നില്ല. ഒരു തരം മരവിപ്പോടെ ഞാൻ നടന്നു മുന്നോട്ടു നീങ്ങി.
ഗേറ്റ് ന്റെ അടുത്തെത്തിയപ്പോൾ അതാ നില്കുന്നു ചേച്ചി. ഇടതു കയ്യ് ഗേറ്റിന്റെ മുകളിൽ
💬 Comments
View all comments