0%

Chapter Title : ടിഷ്യൂ പേപ്പർ 3 [Sojan]

Author : Sojan Read All Parts 894

ചിലപ്പോൾ കടിയും കിട്ടും. തൽക്കാലം അവൾ ഫോൺ എടുക്കുമോ എന്ന്‌ നോക്കാം. വൈകുന്നേരം ആയപ്പോൾ അവൾ പോകാനായി എഴുന്നേറ്റു. ശ്യാമ : "ഇന്നും കള്ളുകുടിയുണ്ടോ?" ബാലു : "തീരുമാനിച്ചില്ല" ശ്യാമ : "എന്നാൽ തീരുമാനിക്ക്" ബാലു : "എന്തിന്?" ശ്യാമ : "എനിക്ക് ഒരു സഹായം ആവശ്യമുണ്ട്" ബാലു : "അതും എന്റെ കള്ളുകുടിയുമായി എന്ത് ബന്ധം" ശ്യാമ : "പറയാം" ബാലു വലിയെ താൽപ്പര്യമില്ലാതെ കേട്ടിരുന്നു. ഒരു പരിധിവരെ അവളുടെ നിയന്ത്രണത്താലും, നഷ്ടസ്വപ്നങ്ങളാലും ബാലുവിന്റെ ഉള്ളം വിങ്ങിയാണ് ഇരുന്നിരുന്നത്. ബാലു : "എന്താ കാര്യം?" ശ്യാമ : "എനിക്ക് വൈകിട്ട് ഒരു സ്ഥലം വരെ പോകാനുണ്ടായിരുന്നു. എന്നെ ബൈക്കിൽ കൊണ്ടുപോകാമോ?" ബാലു : "എവിടെ?" ശ്യാമ : "അതൊക്കെ പറയാം കൊണ്ടുപോകാൻ പറ്റുമോ ഇല്ലയോ?" ബാലു : "ങാ കൊണ്ടുപോകാം" ബാലു വലിയ താൽപ്പര്യമില്ലാതെ പറഞ്ഞു. ശ്യാമ : "എങ്കിൽ ഞാൻ വീട്ടിൽ ചെന്നിട്ട് ഒരു 8 മണിയാകുമ്പോൾ വിളിക്കും, എന്നെ കൂട്ടാൻ വരണം." ബാലു : "കാറെടുക്കണോ?" അവൾ ഒന്ന്‌ ആലോചിച്ചു പിന്നെ പറഞ്ഞു. ശ്യാമ : "വേണ്ട, നാലുപേര് കാണട്ടെ നമ്മൾ ബൈക്കിൽ പോകുന്നത്" ബാലു : "അതിരിക്കട്ടെ ഈ രാത്രി 8 മണിക്ക് എവിടേയ്ക്കാണ് പോകുന്നത്?" ശ്യാമ : "ഓ ഇവിടെ അടുത്താണെന്നേ, ഒരു ദേവീക്ഷേത്രത്തിലേയ്ക്ക്" ബാലു : "പേര് പറ" ശ്യാമ : "മഹിഷാസുരമർദ്ദിനീ ക്ഷേത്രം" ബാലു : "ങേ അതേത്? ഞാൻ കേട്ടിട്ടില്ലല്ലോ?" ശ്യാമ : "എന്റെ പൊന്നോ ഒരു ചെറിയ ക്ഷേത്രമാ വലിയ പേരും പ്രശ്സ്തിയും ഒന്നുമുള്ളതല്ല

💬 Comments

View all comments