Chapter Title : ടിഷ്യൂ പേപ്പർ 3 [Sojan]
"നിന്റെ മിൽമാ ബൂത്തിൽ ഒന്നുമില്ലേ?" ശ്യാമ : "ഇങ്ങ് വാ തരാം" ബാലു : "ചോദിച്ചില്ലാന്ന് വേണ്ട" രാവിലെ നല്ല ഫുൾ മൂഡിൽവന്ന ബാലുവിന്റെ രസം എല്ലാം നഷ്ടപ്പെട്ടു. അവൻ ജോലിയിൽ മുഴുകി. ശ്യാമ ഇടയ്ക്കെല്ലാം അവനെ ആകർഷിക്കാനെന്നവണ്ണം മുന്നിലൂടെ ലാസ്യവതിയായി ഒഴുകി നീങ്ങുന്നുണ്ടായിരുന്നു. ചലനങ്ങൾക്കെല്ലാം ഒരു നാടകീയതയും, റൊമാന്റിക്ക് മൂഡും. പക്ഷേ കാമം തലയക്കു പിടിച്ച ബാലുവിന് എങ്ങിനെങ്കിലും അവളെ കൈകളിൽ കോരിയെടുക്കണം എന്നായിരുന്നു. എന്നാൽ ശ്യാമ തലേ ദിവസം നടന്നതൊന്നും സംഭവിച്ച കാര്യങ്ങളാണെന്ന സൂചന പോലും കാണിക്കുന്നില്ല. പക്ഷേ മുട്ടിയുരുമലിന് കുറവൊന്നുമില്ല. ജന്തു. ശ്യാമ : "എന്താ 'മുതലാളീ' ഇന്ന് മുഖത്തിനൊരു വാട്ടം?" ബാലു : "ഏയ് എന്ത് വാട്ടം, നിനക്ക് ഇന്നലത്തെ കാര്യങ്ങളെല്ലാം മറന്നപോലാണല്ലോ?" ശ്യാമ : "അതിപ്പോ എന്താ ഇത്ര ഓർക്കാൻ?" ബാലു : "ഒഹോ കൂടുതൽ ഓർക്കാനൊന്നുമില്ലേ?" അവൾ വലിയ അലോചിക്കുന്നതു പോലെ കാണിച്ചു, പിന്നെ പറഞ്ഞു. ശ്യാമ : "വഴക്കുണ്ടാക്കില്ലെങ്കിൽ ഒരു കാര്യം പറയാം" ബാലു : "പറയ്" ശ്യാമ : "ഞാൻ വീടിനടുത്തുള്ള രമചേച്ചിയോട് എല്ലാം പറഞ്ഞു" ബാലു : "എന്റെ ദൈവമേ, നിനക്ക് എന്തിന്റെ അസുഖമാണ്? അവർ ആരോടെങ്കിലും ഒക്കെ പറയില്ലേ?" ശ്യാമ : "എനിക്ക് ടെൻഷൻ കാരണം വയ്യായിരുന്നു" ബാലു : "എന്തോന്ന് ടെൻഷൻ?" ശ്യാമ : "അറിയില്ല?" "..." ബാലു എന്താണെന്ന മട്ടിൽ അവളെ തന്നെ നോക്കി. ശ്യാമ : "എന്തെങ്കിലും സംഭവിച്ചാൽ എന്തുചെയ്യും?" ബാലു : "ഓ അതോ, അതിനാണോ മാർഗ്ഗമില്ലാത്തത്?" ശ്യാമ : "ങാ ഇനി മാർഗ്ഗം അന്വേഷിക്കേണ്ട, ഞാൻ
💬 Comments
View all comments