0%

Chapter Title : ടിഷ്യൂ പേപ്പർ 3 [Sojan]

Author : Sojan Read All Parts 891

തന്നെ കണ്ടുപിടിച്ചു" ബാലു : "എന്തോന്ന്‌?" ശ്യാമ : "ഇതു പോലുള്ള അവസരവാദികളോടൊപ്പം ഒന്നിനും പോകരുത് എന്ന്‌" ബാലു : "നീ പോടീ" ശ്യാമ : "ദേ എടീ പോടീ എന്നൊന്നും വിളിക്കാനൊക്കില്ലാട്ടോ" ബാലു : "റാൻ" ബാലുവിന് നല്ല ദേഷ്യം വന്നു തുടങ്ങി. ഈ പെണ്ണ് എല്ലാം കുളമാക്കുമോ? "എടാ പൊന്നേ നീ എന്തൊക്കെയാ ചെന്ന്‌ പറഞ്ഞു കേൾപ്പിച്ചത്?" ദേഷ്യം ഉള്ളിലൊതുക്കി അവൻ അവളെ സോപ്പിട്ട് കാര്യങ്ങൾ മനസിലാക്കാൻ ശ്രമിച്ചു. കസേരയിൽ വലിയ സ്റ്റൈലിൽ ചെരിഞ്ഞിരുന്ന്‌ മുട്ടുകൾ കൊണ്ട് മേശയിൽ ഭാരം താങ്ങിയാണിരിപ്പ്. ശ്യാമ : "ഹും ഇവിടെ എന്നെ കാണിച്ചതൊക്കെ പറഞ്ഞു" "കൊള്ളാം നല്ലത്" ശ്യാമ : "ഉം എന്താ?" "ഏയ് ഒന്നുമില്ല ബാക്കി എല്ലാവരോടും കൂടി പോയി പറയാൻ വയ്യായിരുന്നോ?" ശ്യാമ : "പറയണോ?" "ആ എന്നാൽ ചെന്ന്‌ പറയ്" ശ്യാമ : "ഞാൻ പറയും" "എന്റെ പൊന്ന്‌ കൂടപ്പിറപ്പേ പറഞ്ഞത് പറഞ്ഞു ഇനി പോയി ആരോടും എഴുന്നള്ളിച്ചേക്കരുത്" ശ്യാമ : "ചേച്ചി ആരോടും പറയും എന്നോർത്ത് വിഷമിക്കേണ്ട" "അതെന്താ?" ശ്യാമ : "ചേച്ചിയുടെ ചില രഹസ്യങ്ങൾ എനിക്കറിയാം, എന്നോട് പറഞ്ഞിട്ടുണ്ട്, അതിനാൽ എന്റെ രഹസ്യങ്ങളും ചേച്ചി ആരോടും പറയില്ല." "ഓഹോ അങ്ങിനെ, എന്തൊക്കെയാണോ ആ വലിയ രഹസ്യങ്ങൾ" ശ്യാമ : "രഹസ്യങ്ങൾ രഹസ്യങ്ങളല്ലേ അത് ഇതിനോടും പറയാനൊക്കില്ലല്ലോ?" "ഉം, ശരി പറയേണ്ട, എല്ലാം കേട്ടിട്ട് ചേച്ചി എന്തു പറഞ്ഞു?" ശ്യാമ : "അത് കേട്ടാൽ ഇയാള് പോയി ചേച്ചിയെ ചീത്ത പറയും" "എന്നാലും കേൾക്കട്ടെ" ശ്യാമ : "വേണ്ട" "ഹാ പറയ്

💬 Comments

View all comments