Chapter Title : ടിഷ്യൂ പേപ്പർ 3 [Sojan]
കൊച്ചേ മനുഷ്യനെ ടെൻഷൻ അടിപ്പിക്കാതെ" ശ്യാമ : "ചേച്ചി പറഞ്ഞു ഇനി ഇങ്ങിനുള്ള പണിക്കൊന്നും പോയേക്കരുത് എന്ന്" "എന്നു പറഞ്ഞാൽ?" ശ്യാമ : "അകത്തൊന്നും പോകരുതെന്ന്" "ഓഹോ" ശ്യാമ : "എന്ത് ഓഹോ? ഞാനൊന്ന് ചോദിക്കട്ടെ, വയറ്റിലായാൽ എന്തു ചെയ്യും?" "സാദാരണ പെണ്ണുങ്ങളൊക്കെയാണെങ്കിൽ പ്രസവിക്കും, നിന്റെ കാര്യമായതിനാൽ പറയാനൊക്കില്ല" അവൾക്ക് വാശി വന്നുകയറി. ശ്യാമ : "കുറച്ചു കഴിഞ്ഞ് തേനേ പാലേ എന്നും പറഞ്ഞ് വായേ" "അയ്യോടാ ഒരു തേന്" ശ്യാമ : "ഇത് അപ്പോഴും പറയണേ" "ഓ പിന്നെന്താ" ശ്യാമ : "നമ്മുക്ക് കാണാം" "ങാ കാണാം" ശ്യാമ അവളുടെ മറ്റു ജോലികളിൽ മുഴുകി. കസ്റ്റമേഴ്സ് വന്നതിനാൽ പിന്നെ ഉച്ചവരെ ഒന്നിനും സമയം കിട്ടിയില്ല. ആ ചേച്ചിയെ കിട്ടിയാൽ ഒരു അരകല്ലിൽ വച്ച് അരയ്ക്കാനുള്ള ദേഷ്യം ബാലുവിന് തോന്നി. ശ്യാമയാകട്ടെ അവൾ നൂറുശതമാനവും ഒന്നും അറിഞ്ഞിട്ടില്ലാത്ത മട്ടിലാണ് പെരുമാറുന്നത്. ഉച്ചയ്ക്ക് ബാലു ഭക്ഷണം കഴിക്കാൻ ഇറങ്ങുമ്പോൾ അവൾ പറഞ്ഞു. ശ്യാമ : "എനിക്കും എന്തെങ്കിലും വാങ്ങിക്കൊണ്ടുവാ." "നീ ഇന്നൊന്നും കൊണ്ടുവന്നില്ലേ?" ശ്യാമ : "രാവിലെ എഴുന്നേൽക്കാൻ താമസിച്ചു, ചേച്ചിയുടെ അടുത്ത് പോയിട്ട് വന്നിട്ട് കിടന്നപ്പോൾ ഒരു മണിയായി" "ബെസ്റ്റ്" ശ്യാമ : "വാങ്ങുമോ ഇല്ലയോ" "എന്താ വേണ്ടെ?" ശ്യാമ : "മസാലദോശ" "എടാ പൊട്ടാ അതൊക്കെ 2-3 മാസം കഴിഞ്ഞാണ് എല്ലാ പെണ്ണുങ്ങളും കൊതി പറയുന്നത്" ശ്യാമ : "ദേ എന്റെ വായീന്ന് വല്ലതും കേക്കും കെട്ടോ, പോയി വാങ്ങിക്കൊണ്ട് വാ" "ശരി തമ്പുരാട്ടീ" ബാലു തിരിഞ്ഞു നോക്കുമ്പോൾ കുസൃതി നിറഞ്ഞ മുഖത്തോടെ സ്നേഹപൂർവ്വം നോക്കുന്ന
💬 Comments
View all comments