Chapter Title : ടിഷ്യൂ പേപ്പർ 3 [Sojan]
തോന്നി. അതിനാൽ തന്നെ അവളോട് ശാരീരീകമായി ഇടപെടാൻ ബാലുവിന് സ്വൽപ്പം ബുദ്ദിമുട്ടായി. എങ്കിലും വൈകുന്നേരമാകുമ്പോൾ ആളൊഴിയും എന്നും അപ്പോൾ എന്തെങ്കിലും നടക്കാനിടയുണ്ട് എന്നും അവൻ കണക്കു കൂട്ടി. പക്ഷേ ശ്യാമ അതിന്റേതായ ഒരു ലക്ഷണവും കാണിച്ചില്ല. തികഞ്ഞ ജാഡയിൽ വൈകുന്നേരം സാദാരണ എന്നപോലെ ബാഗും തൂക്കി, യാത്രയും പറഞ്ഞ് ഇറങ്ങി പോയി. അന്ന് ബാലുവിന് ഭ്രാന്തായിരുന്നു. വൈകിട്ട് നന്നായി കഴിച്ചു. പ്രദീപിനെ വിളിച്ച് വീട്ടിൽ ചെയ്യേണ്ട ചില മെയ്ന്റേൻസ് ജോലികൾക്ക് വയറിങ്ങിനായി ആളെ വേണം എന്ന് അറിയിച്ചു. പിറ്റേന്ന് തല പൊങ്ങുന്നില്ല, അതിനാൽ ശ്യാമയെ വിളിച്ച് ഓഫീസ് തുറക്കാൻ പറഞ്ഞു. ശ്യാമ : "കഴിക്കുമ്പോൾ കുറച്ച് കഴിക്കണം" ങേ, ഇവൾ എങ്ങിനെ അറിഞ്ഞു താൻ തലേ ദിവസം കഴിച്ചത്? "ഞാൻ കഴിച്ചെന്ന് നീയെങ്ങിനറിഞ്ഞു?" ശ്യാമ : "അറിയില്ല?" "ഇല്ല" ശ്യാമ : "എന്റെ മനുഷ്യാ നിങ്ങൾ ഇന്നലെ എന്ത് കൂതറയായിരുന്നെന്നോ?" വളരെ നാടകീയമായി ആണ് അവൾ അത് പറയുന്നത് എന്ന് ബാലുവിന് മനസിലായി. "എന്താണെന്ന് തെളിച്ചു പറ പെണ്ണേ" ശ്യാമ : "രാത്രി മുഴുവനും എന്നെ ഫോൺ ചെയ്ത് നിങ്ങൾ എന്തൊക്കെ വൃത്തികേടുകളാ പറഞ്ഞേ?" ബാലു നിന്നുരുകി. അവന്റെ കൈയ്യിൽ ഫോൺ പൊള്ളുന്നതായി തോന്നി.!! "പോ വെറുതെ നുണ പറയാതെ" ശ്യാമ : "സത്യം" "എന്തോന്ന് സത്യം, എനിക്കറിയാം ഞാൻ നിന്നെ ഫോൺ പോലും ചെയ്തിട്ടില്ലാ എന്ന്" ശ്യാമ : "ആണല്ലേ? ഇങ്ങ് ബാ, കേൾപ്പിക്കാം, റിക്കാർഡ് ചെയ്തതുണ്ട്" ശ്ശൊ താൻ എന്തൊക്കെ പറഞ്ഞു?!! അല്ല താൻ എപ്പോഴാണ് ഫോൺ ചെയ്തത്? ഒന്നും ഓർക്കുന്നില്ല. നാണക്കേടായല്ലോ? അല്ലെങ്കിൽ
💬 Comments
View all comments