Chapter Title : ടിഷ്യൂ പേപ്പർ [Sojan]
എന്താണ് കാണുന്നത് എന്ന് ശ്യാമയ്‌ക്കോ മറ്റുള്ളവർക്കോ കാണാൻ സാധിച്ചിരുന്നില്ല, എന്നാൽ പ്രദീപിന്റെ ഇരിപ്പും, ഗൂഡമായുള്ള സ്‌ക്രീനിലേയ്ക്കുള്ള നോട്ടവും, അതിലുള്ള ശ്രദ്ധയും കണ്ടാൽ കുറച്ച് വെളിവുള്ളവർക്ക് എന്തായിരിക്കാം എന്ന് മനസിലാക്കാൻ സാധിച്ചിരുന്നു.
ആദ്യമൊന്നും ശ്യാമ ഇതിനെപ്പറ്റി ബാലുവിനോട് സൂചിപ്പിച്ചില്ല, ഒരിക്കൽ പറഞ്ഞു...
ശ്യാമ : "പ്രദീപ് ചേട്ടൻ വരുന്നത് എന്തിനാണെന്നൊക്കെ എനിക്ക് മനസിലാകുന്നുണ്ട്"
ബാലു തലയുയർത്തി ചോദ്യഭാവത്തിൽ അവളെ നോക്കി..
ശ്യാമ : "വീഡിയോ കാണാൻ വരുന്നതാ.. ആ ഇരിപ്പ് കണ്ടാൽ അറിയാം."
ബാലു : "എന്ത് വീഡിയോ?"
ശ്യാമ : "വേണ്ടാത്ത വീഡിയോ"
ബാലു : "ഇതൊക്കെ എല്ലാവരും കാണുന്നതല്ലേ?"
ശ്യാമ : "ചേട്ടൻ കാണുമോ?"
ബാലു : "പിന്നെ .. ഞാൻ കാണാറുണ്ട്.. നീ പോയിക്കഴിഞ്ഞാണെന്ന് മാത്രം.. നിനക്ക് വേണമെങ്കിലും കണ്ടോ.."
അവൾ അതിന് ആശ്ചര്യമോ, എതിർപ്പോ കാണിച്ചില്ല..
ബാലു : "നീ കണ്ടിട്ടുണ്ടോ?"
അവൾ ആദ്യം ഒന്നും പറഞ്ഞില്ല, പിന്നെ പറഞ്ഞു..
ശ്യാമ : "ഞങ്ങളുടെ വീടിനടുത്ത് ഒരു ചേച്ചിയുണ്ട്, ചേട്ടനില്ലാത്ത ദിവസം ചേച്ചി സി.ഡി കാണാൻ വിളിക്കും.."
ദൈവമേ ഇവൾ വല്ല ലെസ്ബിയനും ആയി പോയോ? എങ്കിൽ തന്റെ കാര്യം ഗോപി .. ബാലു മനസിൽ ഓർത്തു.
ബാലു : "എന്തു തരം സി.ഡി യാണ്.. ?"
ശ്യാമ : "കൂടുതലും മലയാളമാണ്.." പറയാമോ എന്ന മട്ടിൽ അറ്റവും മുറിയുമായി അവൾ പഞ്ഞൊപ്പിച്ചു.
അവളുദ്ദേശിച്ചത് ഇന്ത്യൻ പോൺ ആണെന്ന് മനസിലായി..
ബാലു : "എനിക്ക് ഇംഗ്ലീഷ് ആണ് ഇഷ്ടം.."
ശ്യാമ : "പ്രദീപ് ചേട്ടൻ കാണുന്നത് മലയാളമാണ്."
ബാലു : "അതെങ്ങിനെ നിനക്കറിയാം?"
💬 Comments
View all comments