0%

Chapter Title : ടിഷ്യൂ പേപ്പർ [Sojan]

Author : Sojan Read All Parts 2.7K

"ഞാനെന്തിനാ നാണിക്കുന്നത്? നിന്റെ മറ്റേടം നനഞ്ഞതിന്"

ശ്യാമ : "ശ്ശേ" അവൾ വീണ്ടും പറഞ്ഞു..

ശ്യാമ : "ഒന്നു ചുമ്മാതിരിക്കാമോ?"

പിന്നീട് അവൾ പറഞ്ഞു തുടങ്ങി..

ശ്യാമ : "നമ്മൾ ഇങ്ങിനെല്ലാം പറയുന്നത് ശരിയാണോ? ചേട്ടൻ ആ ചേച്ചിയെ ചതിക്കുകയല്ലേ?"

ബാലു : "അപ്പോൾ നീ അറിഞ്ഞില്ലേ?!! പ്രദീപ് പറഞ്ഞു കാണും എന്നാണ് ഞാൻ കരുതിയത്, കഴിഞ്ഞ ദിവസം അവൾ വന്ന് എന്നോട് ഉടക്കി, പ്രദീപ് ഉള്ളപ്പോൾ ആയിരുന്നു. വിഷയം നീ തന്നെ....."

അവളുടെ മുഖത്ത് ഭയം നിറഞ്ഞു..

ശ്യാമ : "ഞാനോ?"

ബാലു : "ഉം അതെ.., നിന്നെ ഇവിടെ ജോലിക്ക് നിർത്തിയതൊന്നും അവൾക്ക് ഇഷ്ടപ്പെട്ടില്ല, കുറെ നിബന്ധനകൾ, ഭീഷണികൾ.."

ശ്യാമ : "എന്തൊക്കെ?"

ബാലു : "ഓ നിന്നെ ഇവിടുന്ന് താമസിയാതെ പറഞ്ഞു വിടണം എന്ന്.. ഞാൻ പറഞ്ഞു നടക്കില്ല എന്ന്.. അതിന് ബന്ധം അവസാനിപ്പിച്ചു ഇനി വിളിക്കരുതെന്ന് ഒക്കെ പറഞ്ഞ് പോയി.. ഞാൻ വിളിച്ചുമില്ല."

ശ്യാമ : "അയ്യോ അത് വേണ്ടായിരുന്നു.. ഞാൻ പൊയ്‌ക്കോളാം, അല്ലെങ്കിലും പോകാൻ ഇരിക്കുകയായിരുന്നു.."

ബാലു : "ങേ അതെന്താ?"

ശ്യാമ : "ശരിയാകില്ല, ഇനി നിന്നാൽ നമ്മൾ..."

ബാലു : "നമ്മൾ?.. പറ"

ശ്യാമ : "ഒന്നുമില്ല"

ബാലു : "ഞാൻ പറയാം, നമ്മൾ വഴിതെറ്റും എന്നല്ലേ?"

ശ്യാമ : "ഉം"

അധ്യായം 5


ഇനിയാണ് ടിഷ്യൂപേപ്പർ എന്ന പേര് ഈ കഥയ്ക്ക് വരുവാൻ ഇടയായ സംഭവങ്ങൾ അരങ്ങേറാൻ പോകുന്നത്..

പ്രദീപും ബാലുവും സാധാരണഗതിയിൽ ഒന്ന് മൂത്രമൊഴിക്കണം എന്ന് തോന്നിയാൽ ബൈക്ക് എടുത്ത് ഒരു കറക്കം കറങ്ങും.

💬 Comments

View all comments