0%

Chapter Title : ടിഷ്യൂ പേപ്പർ [Sojan]

Author : Sojan Read All Parts 2.7K

ഇതു പോലെ കട്ടി രോമമല്ലേ ഉള്ളത്?"

ശ്യാമ : "പിന്നെ?" അവൾ നിഷേധാർത്ഥത്തിൽ പറഞ്ഞു.

ബാലു : "ആണെങ്കിലോ?"

ശ്യാമ : "ഉം അതെന്താ?"

ബാലു : "എനിക്കറിയാം."

ശ്യാമ : "പിന്നെ, അറിയാം, എനിക്കൊന്നും ഇല്ലേ ഇതു പോലെ.."

ബാലു : "ആരു പറഞ്ഞു.. ഞാൻ തെളിവ് തന്നാലോ?"

അവൾ ഒന്ന് അമ്പരന്നപോലെ തോന്നി. പിന്നെ പറഞ്ഞു.

ശ്യാമ : "എന്ത് തെളിവ്?"

ബാലു : "അതൊക്കെയുണ്ട്."

അവൾ സംശയ ദൃഷ്ടിയോടെ അവനെ നോക്കി, ബാലു ചിരിച്ചുകൊണ്ട് പറഞ്ഞു.

ബാലു : "എന്റെ കൈയ്യിൽ തെളിവുണ്ട്."

ശ്യാമ : "ഒന്ന് ചുമ്മാതിരി."

ബാലു : "സത്യം."

ശ്യാമ : "എന്നാൽ പറ എന്താ തെളിവ്?"

ബാലു : "പറയാനല്ല ഉള്ളത്, കാണിക്കാനാണ്."

അവൾ സാകൂതം അവനെ നോക്കി.

ബാലു പതിയെ ഡിജിറ്റൽ ഡയറി എടുത്ത് തുറന്ന് കാണിച്ചു.

അവൾ സ്‌ക്രീനിലേയ്ക്കാണ് നോക്കിയത്, ഒന്നും കാണാഞ്ഞ് അവന്റെ മുഖത്തേയ്ക്ക് നോക്കി.

ബാലു : "അവിടല്ല നോക്കേണ്ടത്, ദാ ഈ കവറിൽ ഒട്ടിച്ചു വച്ചിരിക്കുന്നതു കണ്ടോ?"

അവൾ പെട്ടെന്നത് കണ്ടു,!! ഒരു നീണ്ട രോമം! അത് പറ്റിപ്പിടിച്ചിരിക്കുന്നു!

ശ്യാമ : "ഇതാരുടേതാ?" അവൾ ആശ്ചര്യപൂർവ്വം ചോദിച്ചു.

ബാലു തെല്ല് സങ്കോചത്തോടെ പറഞ്ഞു.

ബാലു : "നിന്റേത് തന്നെ."

അവൾ അത്ഭുതപ്പെട്ട് ഒന്നും മനസിലാകാതെ അവനെ സൂക്ഷിച്ച് നോക്കി.

ബാലു : "അതെ പെണ്ണേ, ഇത് നിന്റേത് തന്നെയാണ്."

ശ്യാമ : "അല്ല."

ബാലു : "അതെ"

ശ്യാമ : "പിന്നെ, ഇത് എവിടുന്ന് കിട്ടി?"

ബാലു : "അതൊക്കെയുണ്ട്."

💬 Comments

View all comments