0%

Chapter Title : ടിഷ്യൂ പേപ്പർ [Sojan]

Author : Sojan Read All Parts 2.7K

ഇരിക്കുന്നു. ചുക്കിലി ആണെന്നു തോന്നുന്നു."

ശ്യാമ : "എനിക്കെല്ലാം മനസിലാകുന്നുണ്ടു കെട്ടോ." അവൾ കള്ള ദേഷ്യം അഭിനയിച്ചു.

ബാലു : "സത്യം പറഞ്ഞതാ പെണ്ണേ..."

ശ്യാമ : "പൊടി തൂക്കാൻ എനിക്കറിയാം, ഇങ്ങേര് സഹായിക്കേണ്ട." അതും പറഞ്ഞ് അവൾ താഴേയ്ക്ക് ചാടി. ഷോളുകൊണ്ട് മുഖത്തെ വിയർപ്പ് തുടച്ചു.

ബാലു : "ഇതാ ഈ ടിഷ്യൂവച്ച് മുഖം തുടച്ചോ."

അത് ഒരു കുത്തുവാക്കാണെന്ന് മനസിലാക്കി തന്നെ തട്ടിപ്പറിക്കുന്നതു പോലെ അവൾ ടിഷ്യൂ അവന്റെ കൈയ്യിൽ നിന്നും വാങ്ങി മുഖം തുടച്ചു.

ശ്യാമ : "അടുത്ത മാസം മുതൽ വേറെ ഒരാളെ നോക്കിക്കോ കെട്ടോ."

ബാലു മുഖം ചുളിച്ച് കളിയാക്കി - "അങ്ങിനായിക്കോട്ടെ."

ശ്യാമ : "ഞാൻ കാര്യമായി പറഞ്ഞതാ."

ബാലു : "ഞാനും കാര്യമായി പറഞ്ഞതാ" അവൻ പ്രതിവചിച്ചു.

അവൾ തിണ്ണയിൽ പോയിരുന്നു.

ഏതാനും ദിവസങ്ങൾ കഴിഞ്ഞ് ഒരു ദിവസം ബാലു ഉള്ളപ്പോൾ തന്നെ അവൾ ആ മുറിയിലേയ്ക്ക് കയറി. കുറച്ചുകഴിഞ്ഞ് പുറത്തിറങ്ങി വന്ന് അവൻ കാൺകെ തന്നെ ടിഷ്യൂപേപ്പർ വേസ്റ്റ് ബാസ്‌ക്കറ്റിൽ ഇട്ടു.

ഇനിയെന്ത് എന്നമട്ടിൽ അവനെ നോക്കി.

ബാലു ഇരിക്കുന്നിടത്തു നിന്ന് എഴുന്നേറ്റു ചെന്ന് ആ ടിഷ്യൂപേപ്പർ കൈയ്യിലെടുത്തു.

അവൾ ഒന്നും മിണ്ടാതെ അവനെ തന്നെ സൂക്ഷിച്ച് നോക്കിക്കൊണ്ടിരുന്നു.

അവൻ അത് വിടർത്തി.

അതിൽ സ്വൽപ്പം നനവ് പറ്റിയിരുന്നു.

ബാലു അവളെ ഒന്ന് നോക്കി. അവൾ വിളറിയ ഒരു ചിരി ചിരിച്ചു.

ബാലു പതിയെ ആ പേപ്പർ മുഖത്തേയ്ക്ക് അടുപ്പിച്ച് മണത്തു നോക്കി.

അവൾ "ഈൗൗ" എന്നൊരു ഭാവം മുഖത്ത് വരുത്തി, എന്നാൽ ആ രംഗങ്ങൾ

💬 Comments

View all comments