0%

Chapter Title : ടോക്സിക് [സാത്യകി]

Author : സാത്യകി Read All Parts 96.1K

അല്ലേൽ ഞാൻ അന്ന് ഉറപ്പായും നിനക്ക് ഫോട്ടോ എടുത്തു തെളിവ് കാണിച്ചേനെ..'

സുനി പറഞ്ഞു

'ആരുടെ കാര്യമാട..?

ദാസേട്ടൻ ഞങ്ങളുടെ ഇടയിൽ ഉള്ള സംഭാഷണം മനസിലാകാതെ ചോദിച്ചു

'നമ്മുടെ ഹന്ന കൊച്ചിന്റെ. ആൾ മിക്ക ദിവസവും റൂമിൽ ഓഫ് ആണ്. ഒരു ദിവസം ടൈം ആയിട്ടും സെറ്റിൽ വരഞ്ഞിട്ട് ഞാൻ റൂമിൽ പോയി കൊട്ടി. എന്നിട്ടും എണീറ്റില്ല. ലാസ്റ്റ് ഞങ്ങൾ മുറി തുറന്നു നോക്കിയപ്പോ ദേ തുണി ഇല്ലാതെ കാലും കവച്ചു വച്ചു ഫ്ലോറിൽ കിടക്കുന്നു.. എന്തോ സാധനം വലിച്ചു കിളി പോയതാ..'

സുനി ആ കഥ ദാസേട്ടന് പറഞ്ഞു കൊടുത്തു

'ആ കുട്ടിയെ ഒക്കെ കണ്ടാൽ പറയുമോ..?

സനൂപേട്ടന് എന്തോ അത് കേട്ടപ്പോ ഒരു സങ്കോചം ഉണ്ടായി. പ്രായം തികഞ്ഞു വരുന്ന ഒരു മകൾ ഉള്ളത് കൊണ്ടായിരിക്കും

'ഇപ്പോളത്തെ പിള്ളേർ എല്ലാം ഈ സൈസ് ആണ്. സിനിമയിൽ പിന്നെ പറയണ്ടല്ലോ.. G spot ൽ മിക്ക ദിവസവും പാർട്ടി ഉണ്ടല്ലോ. ഈ കൊച്ചു ഒക്കെ എന്നും കാണാം അവിടെ..'

സെലിബ്രിറ്റികളുടെ പഞ്ചനക്ഷത്ര ഹോട്ടൽ ആയ G spot നേ പറ്റി ആണ് ദാസേട്ടൻ പറഞ്ഞത്

Golden spot എന്നാണ് പേരെങ്കിലും G spot ലേ G വച്ചു എല്ലാവരും G spot എന്നാണ് അവിടെ വിളിക്കുന്നത്.. പ്രശസ്തർ ആയ സിനിമ താരങ്ങളും രാഷ്ട്രീയക്കാരും മറ്റു ഉന്നതന്മാരും എല്ലാം താമസിക്കുന്ന ഹോട്ടൽ ആണ് G spot. അലക്സാണ്ടർ ചമ്പാരന്റെ രണ്ടാമത്തെ മകനായ ടോമിച്ചൻ ആണ് ഹോട്ടലിന്റെ ഇപ്പോളത്തെ ഉടമ.. ഞങ്ങൾ താമസിക്കുന്ന ലോഡ്ജിൽ നിന്ന് അഞ്ചു മിനിറ്റ്

💬 Comments

View all comments