Chapter Title : ടോക്സിക് 2 [സാത്യകി]
ഞങ്ങൾ അല്ലേ.. അപ്പോൾ ഒരു ദിവസം ഡിലേ ആയാൽ അതിന്റെ നഷ്ടവും ഞങ്ങൾ അങ്ങ് സഹിച്ചോളാം..'
രോഹൻ പറഞ്ഞു
'സാർ അവിടെ എല്ലാവരും സെറ്റായി മേക്കപ്പ് ഇട്ടു നിൽക്കുവാ.. '
സുനി പറഞ്ഞു
'അവിടെ നിന്നോട്ടെ.. എനിക്കെന്താ..'
രോഹൻ പറഞ്ഞു
'സാർ പ്ലീസ്..'
സുനി കെഞ്ചി.. കാര്യം നടക്കാതെ ചെന്നാൽ ഡയറക്ടർ സാറിന്റെ വക തെറി സുനിക്ക് ആണ്. കാശ് ഇറക്കിയ ചമ്പാരൻമാരെ തെറി പറയാൻ പറ്റില്ലാലോ..
'നീ എന്റെ കാലൊന്ന് തിരുമ്മിക്കെടാ.. നല്ല വേദന..'
രോഹൻ സോഫയിൽ ഇരുന്നു കാൽ മുന്നിലേക്ക് നീട്ടി കൊണ്ട് പറഞ്ഞു
'സാർ നമുക്ക് പോണം..'
സുനി പിന്നെയും കെഞ്ചി
'പോകാം.. നീ ഈ കാൽ തിരുമ്മി കഴിഞ്ഞാൽ പോകാം..'
രോഹൻ പറഞ്ഞു
വേറെ വഴി ഇല്ലാതെ സുനി കാൽ തിരുമ്മാൻ തുടങ്ങി.. നായിന്റെ മോൻ... മോതിരം കയ്യിലിട്ട് ഇൻവിസിബിൾ ആയി വന്നു ഇവന്റെ വല്യപ്പനെ തട്ടിയ കണക്ക് ഇവനെയും തട്ടണം. സുനി ഉള്ളിൽ പ്രാകി..
'സാർ.. ടൈം പോകുന്നു.. നമുക്ക് പോകാം..'
സുനി ചോദിച്ചു
'ടൈം പോട്ടെടാ.. നീ തിരുമ്മ്..'
രോഹൻ പറഞ്ഞു
'ലേറ്റ് ആകുന്തോറും ഡയറക്ടർ സാർ വക തെറി എനിക്കായിരിക്കും..'
സുനി പറഞ്ഞു
'ഡയറക്ടർ ചീത്ത പറയണ്ട എന്നാണേൽ നീ എനിക്കൊരു ഫേവർ ചെയ്തു താ.. അപ്പോൾ നമുക്ക് പോകാം..'
കാര്യങ്ങൾ തിരിഞ്ഞു മറിയുന്നത് സുനിക്ക് മനസിലായി.. ഇവന് കഴപ്പ് തുടങ്ങി.. മാനേജർമാർ എല്ലാം നിർത്തി പോകാൻ കാരണം ആയ കാമ പ്രാന്ത്.. ഇനി അധികം നേരം ഇവിടെ നിൽക്കുന്നത് പന്തിയല്ല..
'എന്ത് ഫേവർ...?
സുനി ചോദിച്ചു
💬 Comments
View all comments