0%

Chapter Title : ടോക്സിക് [സാത്യകി]

Author : സാത്യകി Read All Parts 64083

ടോക്സിക്

Toxic | Author : Sathyaki


'സ്റ്റാർട്ട്‌.. ക്യാമറ.. ആക്ഷൻ...'

തന്റെ പരുക്കൻ ശബ്ദത്തിൽ ഡയറക്ടർ ഗോവർദ്ധൻ ആക്ഷൻ പറഞ്ഞപ്പോ സെറ്റ് ഒന്നടങ്കം ഷൂട്ടിനു തയ്യാറായി.. ക്യാമറ പതിയെ ട്രോളിയിൽ കൂടി നീങ്ങി..

'രോഹൻ.. പതിയെ നടന്നു ഫ്രയിമിലേക്ക് വരൂ...'

ഡയറക്ടർ ഗോവർദ്ധൻ സാർ സിനിമയിലെ നായകന് നിർദ്ദേശം കൊടുത്തു..

നല്ല ഉച്ച സമയം ആണ്.. വെയിൽ നല്ലത് പോലെ ഉണ്ട്.. കട്ട് പറഞ്ഞു ഒരു സെക്കന്റിന് അകം കുടയുമായി ചെന്നില്ലേൽ സുനിക്ക് രോഹന്റെ വക തെറി ഉറപ്പാണ്.. പത്തു പന്ത്രണ്ടു ഷോട്ടിന് ശേഷം മനസ്സില്ലാ മനസോടെ ഷോട്ട് ഓക്കേ പറഞ്ഞിട്ട് ഗോവർദ്ധൻ സാർ ബ്രേക്ക്‌ പറഞ്ഞു..

രോഹനെ കുട ചൂടി കാരവാനിൽ കൊണ്ടാക്കിയിട്ട് തിരികെ വരുന്ന സുനിയോട് ഞാൻ കളിയാക്കി ചോദിച്ചു

'നിനക്ക് എന്നാൽ പിന്നെ അവന്റെ PA ആയിക്കൂടെ.. എന്തുണ്ടേലും നിന്നേ അല്ലേ വിളിക്കൂ..?

'അവന്റെ PA ആയിട്ട് വേണം തലക്ക് വെളിവില്ലാത്ത സമയത്തു അവൻ എന്റെ കുണ്ടിക്ക് അടിക്കാൻ...'

സുനി കുട ഒരു വശത്ത് മാറ്റി വച്ചിട്ട് എന്റെ അരികിൽ വന്നൊരു കസേരയിൽ ഇരുന്നു

'പതുക്കെ പറയടെ.. ആരേലും കേട്ടാൽ നിന്റെ കുണ്ടിയും അണ്ടിയും എല്ലാം പൊളിയും..'

സിഗരറ്റ് പുകച്ചു കൊണ്ടു ഞാൻ പറഞ്ഞു

'ഓ പിന്നെ.. ആർക്കും അറിയാൻ പാടില്ലാത്തത് പോലെ..'

എന്റെ കയ്യിൽ നിന്ന് സിഗരറ്റ് വാങ്ങി ഒരു പുക എടുത്തു കൊണ്ടു സുനി പറഞ്ഞു

സിനിമ സെറ്റിൽ ഇരുന്നു നായകനെ കുറിച്ച് അവരാതം പറയുന്ന രണ്ട് ഗോസിപ്പോളികൾ ആയി ഞങ്ങളെ തോന്നിയെങ്കിൽ ക്ഷമിക്കണം..

സിനിമ ലോകത്ത് നടക്കുന്ന പൂറ്റിത്തരമൊക്കെ ഉള്ളിൽ നിന്നറിഞ്ഞു reddit ലും മറ്റെടത്തുമൊക്കെ tea എന്ന പേരിൽ വിളമ്പുന്ന വാണങ്ങളിൽ ഒരാളായി ഞങ്ങളെ പറ്റി കരുതരുത്.. ഞങ്ങൾ അനാഥരാണ് പക്ഷെ ചെറ്റകൾ അല്ല...

പിന്നെ ഇപ്പൊ രോഹൻ എന്ന മലയാള സിനിമയിലെ ഏറ്റവും കഴിവ് കെട്ട nepo product നേ കുറിച്ച് പറഞ്ഞതൊക്കെ ഉള്ളത് തന്നെ ആണ്.. അവന്റെ സ്വഭാവ വൈകൃതങ്ങൾ ഈ പറഞ്ഞതിൽ ഒന്നും ഒതുങ്ങില്ല

DARK DAY എന്ന മലയാളത്തിലെ ഏറ്റവും വലിയ പ്രൊഡക്ഷൻ ഹൗസ്കളിൽ ഒന്ന് സ്വന്തം ആയി ഉള്ളത് കൊണ്ടും രോഹന്റെ അപ്പനും അപ്പൂപ്പനും ഉള്ള സ്വാധീനവും കൊണ്ട് മാത്രം സിനിമയിൽ പിടിച്ചു നിൽക്കുന്നവൻ ആണ് രോഹൻ സാം ചമ്പാരൻ എന്ന മോളിവുഡ് ലേ പുത്തൻ താര നക്ഷത്രം..

വലിയ താര നിരയേ

💬 Comments

View all comments