0%

Chapter Title : ടോക്സിക് 2 [സാത്യകി]

Author : സാത്യകി Read All Parts 285.9K

വന്നത്.. എന്തേ..? ലേറ്റ് ആയോ..?

ഞാൻ ഒന്നും നടക്കാത്തത് പോലെ പറഞ്ഞു.. സുനിയോട് കളിയെ കുറിച്ച് ഇപ്പോൾ പറയണ്ട എന്ന് ഞാൻ കരുതി. ഒന്നാമത് എനിക്ക് ഉള്ള സീനെല്ലാം കിട്ടിയ ദേഷ്യം അവനുണ്ട്. ശുഭിതക്ക് ഒപ്പം കളി കൂടെ കിട്ടി എന്നറിഞ്ഞാൽ പിന്നെ അവനു പ്രാന്ത് ആകും..

'ലേറ്റ് ആയി.. അതിനിടയിൽ ആ ശുഭിത ഉപ്പിലിട്ടത് വന്നു മൂന്നാല് തവണ ബെല്ലടിച്ചിട്ട് പോയി..'

സുനി പറഞ്ഞു

'ഓഹ്..'

ഞാൻ അതത്ര കാര്യം ആക്കാത്ത പോലെ നിന്നു

രോഹന്റെ ഷൂട്ടിംഗ് ഡ്രസ്സ്‌ എല്ലാം ഞാൻ അത് പോലെ തന്നെ ഇട്ടു. എന്നിട്ട് എന്റെ ഡ്രസ്സ്‌ ഇട്ടു എന്റെ രൂപത്തിൽ ഞാൻ ഹോട്ടലിൽ നിന്ന് തിരിച്ചു വന്നു

'നിനക്ക് അറിയാമോ ഇന്നെന്റെ അഭിനയം കണ്ട് എല്ലാവരും ക്ലാപ് ചെയ്തു..'

ഞാൻ വളരെ സീരിയസ് ആയി സുനിയോട് ഇന്നു നടന്നത് എല്ലാം പറഞ്ഞു

'അത് നീ രോഹന്റെ രൂപത്തിൽ നിന്ന് മെനക്ക് അഭിനയിച്ചു കണ്ടതിൽ ആളുകൾക്ക് ഉള്ള അത്ഭുതം ആണ്..'

സുനി പറഞ്ഞു

'എന്നാണോ എന്റെ രൂപത്തിൽ എനിക്ക് അങ്ങനെ ഒരു കയ്യടി കിട്ടുന്നത്..'

ഞാൻ പറഞ്ഞു

'നീ ഇന്ന് കാണിച്ചതിന് അടി ഒന്നും നമുക്ക് വരാതെ ഇരുന്നാൽ ഭാഗ്യം..'

സുനി പറഞ്ഞു

എന്തായാലും ഭാഗ്യം കൊണ്ട് യാതൊരു സംശയവും ഞങ്ങൾക്ക് എതിരെ വന്നില്ല. പിറ്റേന്ന് ഷൂട്ടിനു വന്ന രോഹൻ ആകട്ടെ വല്ലാതെ കൺഫ്യൂഷനിലും ആയിരുന്നു.. എല്ലാവരും ഇന്നലത്തെ പെർഫോമൻസിനെ പൊക്കി അടിച്ചപ്പോ താൻ ഇന്നലെ ഷൂട്ടിനു വന്നത് പോലും അവന് ഓർക്കാൻ പറ്റിയില്ല. അത് ഓർമ്മ പിശക് അല്ലല്ലോ അവന്

💬 Comments

View all comments