0%

Chapter Title : ടോക്സിക് 2 [സാത്യകി]

Author : സാത്യകി Read All Parts 284K

പിച്ചിന്റെ ശക്തി ഞാൻ ഒന്ന് കൂട്ടിയപ്പോ അവൾ ചെറുതായ് ഒന്ന് അനങ്ങി.. ഞാൻ കൈ എടുത്തു.. കുറച്ചു കൂടി ശ്രദ്ധിക്കണം.. ഞാൻ ചിന്തിച്ചു..

അവൾക്കായ് കൊടുക്കേണ്ട ഒരുപാട് പണികൾ മനസ്സിൽ ഉണ്ടായിരുന്നു. അതിലെത് വേണമെന്ന് ചിന്തിച്ചു ഇരിക്കുമ്പോ ആണ് അവിടെ ട്രിമ്മർ ഇരിക്കുന്നത് ഞാൻ കണ്ടത്. പെട്ടന്നൊരു ഐഡിയ എന്റെ മനസ്സിൽ വന്നു.. ഞാൻ ട്രിമ്മർ കയ്യിലെടുത്തു.. എന്നിട്ട് അവിടെ ഇരുന്ന ഒരു മാസിക വലിച്ചു കീറി ബെഡിൽ നിരത്തി. എന്നിട്ട് അവളുടെ തല എടുത്തു ആ മാസിക പേപ്പറിനു മുകളിൽ വച്ചു..

താര ഇപ്പോളും നല്ല ഉറക്കമാണ്.. തല പൊക്കിയത് ഒന്നും അറിഞ്ഞിട്ടില്ല. ഞാൻ പതിയെ എന്റെ കൃത്യത്തിലേക്ക് കടന്നു. ട്രിമ്മർ ഉപയോഗിച്ച് താരയുടെ മുടി ഞാൻ കണ്ടിച്ചു താഴെ ഇടാൻ തുടങ്ങി. ആദ്യം കുറച്ചു മുറിച്ചു കളയാൻ ആണ് ഉദ്ദേശിച്ചിരുന്നത് എങ്കിലും അവൾക്ക് അത്രക്ക് ഒന്നും കൊടുത്താൽ പോരാ എന്നൊരു തോന്നൽ ഉള്ളിൽ ഉണ്ടായത് കൊണ്ട് ഞാൻ താരയുടെ മുടി പറ്റെ വെട്ടി. കുറച്ചു ശ്രമകരം ആയിരുന്നു അവളെ കിടത്തി മുടി വെട്ടുന്നത്. എന്നാലും കുറച്ചേറെ സമയം എടുത്തു ഞാൻ അത് സാധിച്ചെടുത്തു..

വെട്ടി വീണ മുടി മാസിക പേപ്പറിൽ ആയിരുന്നു. ഞാൻ അത് തൂത്തെടുത്തു ചുരുട്ടി ടോയ്‌ലെറ്റിൽ കൊണ്ട് പോയി ഫ്ലഷ് അടിച്ചു കളഞ്ഞു. അവളുടെ മുഖത്തും കഴുത്തിലും ഒക്കെ ഉള്ള മുടി ഞാൻ തുണി കൊണ്ട് ഒപ്പി ഒപ്പി കളഞ്ഞു. എന്നാലും മുടി ദേഹത്ത് കുറച്ചു അവിടെ ഇവിടെയായി ഉണ്ട്.

മുടി മുഴുവൻ നഷ്ടം ആയി മൊട്ടച്ചിയെ പോലെ കിടക്കുന്ന താരയെ

💬 Comments

View all comments