0%

Chapter Title : ടോക്സിക് 2 [സാത്യകി]

Author : സാത്യകി Read All Parts 284.8K

പെട്ടന്ന് നിലത്ത് കാലിൽ തടഞ്ഞ മുണ്ട് എടുത്തു സുനി മുഖത്ത് ചുറ്റി.. കളിക്കിടെ ആവേശത്തിൽ സന്ദീപും ഹർഷയും വസ്ത്രങ്ങൾ അഴിച്ചിട്ടത് നിലത്ത് ആയിരുന്നു. അതാണ് ഹർഷയ്ക്ക് തുണി ഒന്നും തപ്പിയിട്ട് കിട്ടാതെ ഇരുന്നത്..

സന്ദീപിന്റെ നടുവ് തിരുമ്മി ഹർഷ സുനിയെ അമർഷത്തോടെ നോക്കി. പക്ഷെ മുണ്ട് തലയിൽ ചുറ്റിയ വഴിയിൽ സുനിക്ക് കണ്ണ് ശരിക്ക് കാണാനും പറ്റാണ്ടായി.. അതിനിടയിൽ സന്ദീപ് പിന്നെയും കിടന്നു കള്ളൻ കള്ളനെന്ന് അലറുന്നുണ്ടായിരുന്നു.. അത് കേട്ടപ്പോൾ പണി പാളിയെന്ന് സുനിക്ക് മനസിലായി.. ഇവിടെ പിടി വീണാൽ ഏത് ലെവൽ പണി കിട്ടുമെന്ന് അവൻ പേടിയോടെ ഓർത്തു. ബാലു പറഞ്ഞത് പോലെ മോതിരം തന്റെ കയ്യിൽ ഉണ്ടെന്ന് ചമ്പാരന്മാർ അറിഞ്ഞാൽ...? അവർ തന്നെ തീർത്തു കളയും.. ഉറപ്പാണ്..

ഭയം കൊണ്ട് സുനി കിടു കിടാ വിറച്ചു.. തന്റെ മേലേ എന്തോ പഞ്ഞി പോലെ വന്നിടിക്കുന്നത് സുനി അറിഞ്ഞു. തലയിണ ആണ്.. തലയിണ കൊണ്ട് ഹർഷ അവനെ അടിക്കുവാണ്.. സന്ദീപ് കട്ടിലിൽ കിടന്നു അവളോട് അവന്റെ അടുത്ത് പോകരുത് എന്ന് വിളിച്ചു പറയുന്നുണ്ട്. പക്ഷെ എന്തോ ധൈര്യത്തിൽ ഹർഷ അവനെ തലയിണ കൊണ്ട് പൊതിരെ തല്ലാൻ തുടങ്ങി..

ഹർഷയുടെ തല്ല് അവനു ഏൽക്കുന്നു പോലുമില്ല എങ്കിലും ഇവിടുന്ന് രക്ഷപെട്ടില്ല എങ്കിൽ തന്റെ പണി തീരും എന്ന് സുനിക്ക് മനസ്സിൽ ഉണ്ടായിരുന്നു.. ആ ഭയത്തിൽ അവൻ ചുറ്റും നോക്കാൻ ശ്രമിച്ചു.. തലയിൽ ചുറ്റിയ മുണ്ട് കുറച്ചു മാറ്റി ഒരു കണ്ണ് മാത്രം പുറത്ത് വന്ന നിലയിലാണ്.. മുന്നിൽ വാതിൽ കണ്ട് സുനി അവിടേക്ക് ഓടി.. അപ്പോളത്തെ വെപ്രാളത്തിൽ

💬 Comments

View all comments