Chapter Title : ടോക്സിക് 2 [സാത്യകി]
എന്തൊക്കെ ചെയ്തിട്ടാണ് ഒരു റോൾ ആ നാറി സമ്മതിച്ചു തന്നത്..'
ഹന്ന പറഞ്ഞു
'കിടന്നു കൊടുത്തിട്ടില്ല.. പക്ഷെ പടം പാക്കപ്പ് ആകുന്നതിനു മുന്നേ എന്തായാലും രോഹൻ കൈ വെക്കും..'
മൻവി ചിരിച്ചു കൊണ്ട് പറഞ്ഞു
'തമ്പുരാട്ടി എങ്ങും ഇല്ലാത്ത ഡിമാൻഡ്‌സ് ഒക്കെ ആണ് വച്ചിരിക്കുന്നത്.. Costumes അടക്കം എല്ലാം ചേഞ്ച് ആക്കിയിട്ടുണ്ട്.. ഒടുക്കം നമുക്ക് കാണാം ആ കാരവാനിൽ ഉടുതുണി ഇല്ലാതെ കവച്ചു കിടക്കുന്നത്..'
ഹിമയ്ക്ക് സംഭവിക്കാൻ പോകുന്ന ഭാവി ദുരന്തത്തെ കുറിച്ച് പറഞ്ഞു ഹന്നയും മൻവിയും അവളെ നോക്കി ചിരിച്ചു..
അവരുടെ ചിരി ദൂരെ നിന്ന് ഹിമ കാണുകയും ചെയ്തു.. തന്നെ നോക്കി ചിരിക്കുന്നത് ആണെന്ന് തെറ്റിദ്ധരിച്ചു ഹിമ ചിരിച്ചു കൊണ്ട് അവരുടെ അടുത്തേക്ക് വന്നു..
'ദേ വരുന്നു ഇങ്ങോട്ട്.. ചിരി നിർത്ത്..'
ചിരി അടക്കാൻ പാട് പെട്ട് ഹന്ന പറഞ്ഞു.
നായികമാർക്ക് തോന്നിയ കുശുമ്പ് മാറ്റി നിർത്തിയാൽ ബാക്കി എല്ലാവർക്കും ഹിമ ok ആയിരുന്നു.. ഗോവർദ്ധൻ സാറിന്റെ മുഖം പകുതി തെളിഞ്ഞത് ഹിമ വന്നു കഴിഞ്ഞാണ്. വാണം നായികയേയും പരവാണം നായകനെയും വച്ചു പടം ചെയ്യുന്ന ഡയറക്ടർന്റെ ബുദ്ധിമുട്ട് അദ്ദേഹം ഒരുപാട് അനുഭവിച്ചിരുന്നു.. ഇനിയിപ്പോ നായികയെ കൊണ്ടുള്ള ബുദ്ധിമുട്ട് ഒഴിവായല്ലോ എന്ന ആശ്വാസം ആയിരുന്നു പുള്ളിക്ക്..
ആദ്യത്തെ കുറച്ചു ദിവസത്തെ സമ്പർക്കം കൊണ്ട് ഹന്നയുടെയും മൻവിയുടെയും ഹിമയോടുള്ള അസൂയ മാറിയിരുന്നു.. ജാഡ കാണിച്ചു മുഖം കറുപ്പിച്ചു വച്ച താരയേക്കാൾ എല്ലാവരോടും നന്നായി ഇടപഴകുന്ന ഹിമയെ വെറുതെ വെറുക്കണ്ട കാര്യം ഇല്ല എന്ന് ഇരുവർക്കും തോന്നി..
ഹിമയുടെ വരവ് എല്ലാവരിലും നല്ലൊരു ആവേശം സൃഷ്ടിച്ചു.. ഏറ്റവും
💬 Comments
View all comments