← Back to ടോക്സിക് [സാത്യകി]

Comments

ടോക്സിക് [സാത്യകി] · approved reader discussion

Pervy sage • 03-03-2026 13:09

എൽഡരാടോ എഴുതാൻ എന്തോരം മോട്ടിവേഷൻ വേണമെന്ന് പറ ബ്രോ .... ഇഷ്ടംpole മോട്ടിവേഷൻ തരാം എൽഡരാടോ എഴുതിപോസ്റ്റ് ബ്രോ

sathyaki • 04-03-2026 02:45

comment support മതി bro. വേറെ ഒന്നും വേണ്ട

Pervy sage • 03-03-2026 13:07

eldorado ezhuthan enthoram motivation venamennu para bro.... ishtampole motivation tharam eldorado ezhthipost bro

sathyaki • 04-03-2026 02:44

ഇപ്പൊ തന്നെ രാവിലെ ഇട്ട സ്റ്റോറിക്ക് രാത്രി ആണ് കമന്റ്‌ കാണാൻ പറ്റുന്നത്. അതും ഇത്രയും കമന്റ്‌ വരുന്നത് ഞാൻ എൽ ഡൊറാഡോ നിർത്തി പോയെന്ന് കരുതി വന്നതും.

Sethuraman • 03-03-2026 12:43

I haven't read the story yet and shall comment on this work later.

sathyaki • 04-03-2026 02:43

വായിച്ചിട്ട് എങ്ങനെ ഉണ്ടെന്ന് പറയൂ

Sethuraman • 03-03-2026 12:39

I truly wish you would continue and complete El Dorado. It was such a fantastic story and I can assure you there are many fans here for that story.

sathyaki • 04-03-2026 02:42

I'll do it 👍🏻

Ajay • 03-03-2026 12:12

eldarado pettenu porate

sathyaki • 04-03-2026 02:42

ഹ്മ്മ് 🙂

YD • 03-03-2026 11:10

എന്തുവാ സത്യാകി നിങ്ങളുടെ കഥയ്ക്ക് വേണ്ടി എത്ര നാൾ ആണ് കാത്തിരിക്കുന്നത് 😭

sathyaki • 04-03-2026 02:41

🥲🥲🥲

Escanor • 03-03-2026 11:01

Adipoi aayittund⚡️⚡️ theerchayayum continue cheyyanam❤️ el dorado complete cheyyane pls

sathyaki • 04-03-2026 02:41

thankyou bro. അതും complete ആക്കാൻ ശ്രമിക്കാം

anandhu • 03-03-2026 10:13

അളിയാ മുത്തെ el darodi edu....ni ഞങ്ങളുടെ മുത്തെ അല്ലെ ♥️♥️♥️♥️♥️

sathyaki • 04-03-2026 02:40

🤗

sathyaki • 03-03-2026 09:48

ഇതിനിടയിൽ വന്നു El dorado വരില്ലേ എന്ന് ആരെങ്കിലും ചോദിക്കുമെന്നറിയാം. El dorado വരാത്തതിന്റെ കാരണം ഇവിടം ആകെ മടുപ്പ് ആയത് കൊണ്ടാണ്. comment section ഒക്കെ മൊത്തത്തിൽ ശോകം. moderation ആണ് മെയിൻ ഇഷ്യൂ. ഈ സ്റ്റോറി മുമ്പ് പകുതി എഴുതി വച്ചത് കൊണ്ടാണ് കംപ്ലീറ്റ് ആക്കി ഇപ്പൊ ഇട്ടത്.

എൽ ഡൊറാഡോ എഴുതില്ല എന്നല്ല പറഞ്ഞത്. എഴുതാൻ ഒരു motivation ഇല്ലായിരുന്നു. അതും ബാക്കി എഴുതി ഇടാൻ ശ്രമിക്കാം. രണ്ട് കഥയ്ക്കും നിങ്ങളുടെ സപ്പോർട്ട് ഉണ്ടായാൽ മതി - സാത്യകി

Priyanka Sooraj • 03-03-2026 10:40

ഒരുപാട് ആളുകൾ നിങ്ങളുടെ കഥ എൽ ഡൊറാഡോ എന്ന് വരുമെന്നും പറഞ്ഞ് കാത്തിരിക്കുന്നുണ്ട്. ദയവായി ആ കഥയുടെ എഴുത്ത് നിർത്തരുത്. ധാരാളം ഭാഗങ്ങൾ വരാനുള്ള സാധ്യതയുണ്ട് ആ കഥക്ക്. പ്ലീസ്.... അതിലെ ഓരോ പെൻതരികളും കഥാനായകനു മുന്നിൽ എങ്ങനെ അവരെ സമർപ്പിക്കുന്നു എന്ന് അറിയാനുള്ള ത്വരയാണ് ഞാൻ ഉൾപ്പെടെ ഉള്ള ധാരാളം വായനക്കാർക്ക് . കഥാനായകന് അവിടെ നിന്നും കിട്ടാൻ പോകുന്ന കുഞ്ഞിക്കാലുകൾക്കായ് കാത്തിരിക്കുന്നു.

ANANDHU • 03-03-2026 13:19

10൦0000000000000000000000000000000000000♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍🔥🔥🔥support...........please upload el dorodo.... ഇലങ്കിൽ എപ്പോഴുതന് വരും അത് പറഞ്ഞാല് മതി....plz replay macha ..... ശിവയെ miss ചെയ്യുന്നു bro plz bro

വവ്വാൽ • 03-03-2026 14:26

അത്രയും നല്ലൊരു കഥ ഈ സൈറ്റിൽ വന്നിട്ടില്ല... വെറും ഒരു കമ്പി കഥ മാത്രം അല്ലല്ലോ അത്.. ഒരു കംപ്ലീറ്റ് പാക്കേജ് അല്ലെ

Yrk • 03-03-2026 15:00

sure

Chikku • 03-03-2026 15:26

Full support broo njaan ee sitil kerunnathu thanne el Dorado vannonnu nokkana

ksi🗿 • 03-03-2026 18:52

സത്യം പറഞ്ഞാൽ നിങ്ങളെ ഒത്തിരി മിസ്സ്‌ ചെയ്തു ബ്രോ ❤️. ലൈക്‌ കുറഞ്ഞതും കമന്റ്സ് കുറഞ്ഞതും ആണോ റീസൺ എന്നൊക്കെ ആലോചിച്ചു എങ്കിലും നിങ്ങൾ നിങ്ങളുടെ ടൈം എടുത്തോട്ടെ എന്ന് വിചാരിച്ചു.. if you love something, set it free എന്നാണല്ലോ 🥰. അതുകൊണ്ട് നിങ്ങളുടെ എഫ്ഫർട്സ് നു ബഹുമാനം മാത്രം. പുതിയ സ്റ്റോറിയും നല്ലൊരു സൃഷ്ടി ആവട്ടെ.. കമന്റ്സ് ഒക്കെ തനിയെ വന്നോളും ബ്രോ. ഒരു അസ്തമയം ഉണ്ടെങ്കിൽ അത് കഴിഞ്ഞിട്ടു ഒരു ഉദയവും ഉണ്ടല്ലോ. അതുകൊണ്ട് be പോസിറ്റീവ് ❤️.. കൂടെയുണ്ട് 👍

അമ്പാൻ • 03-03-2026 20:29

വെയ്റ്റിംഗ്

രാവണൻ • 03-03-2026 23:03

el dorado ബാക്കി എഴുതിയില്ലെങ്കിൽ നിന്നെ ഞാൻ തട്ടും, സത്യം

sathyaki • 03-03-2026 09:45

ഒരു cinematic background ൽ ഫാന്റസി ഒക്കെ ഉള്ള സ്റ്റോറി ആണ് Toxic. കുറേ നാളായി മനസ്സിൽ ഉണ്ടായിരുന്ന സ്റ്റോറി ആണ്. മറ്റേ കഥകൾ പോലെ അല്ല കുറച്ചു വ്യത്യാസ്തമാണ്. അത് കൊണ്ട് എല്ലാവർക്കും അത് പോലെ ഇഷ്ടം ആകുമോ എന്നറിയില്ല. നല്ലതാണേൽ സപ്പോർട്ട് തരിക 🥲❤️

Jo • 03-03-2026 20:00

bro valare nanayit ind.....

Teza Mariyam • 03-03-2026 09:20

എൽ ഡോറഡോ ഇനി എന്നാണ് വരുന്നത്???

sathyaki • 04-03-2026 02:39

എഴുതി തുടങ്ങണം 🙂