Chapter Title : Tomboy love 2 ❤❤ [Fang leng]
ഒന്ന് അടുപ്പിൽ നിന്ന് ഇറക്കി വെക്കാൻ പറഞ്ഞു മോള് തുണിയൊന്നും ഉപയോഗിക്കാതെ നേരിട്ട് ചെന്ന് പാത്രത്തിൽ പിടിച്ചു കൊടുത്തു അല്പം ഒന്ന് പൊള്ളി
അർജുൻ : ദൈവമേ.... നന്നായി പൊള്ളിയോ അമ്മേ
ശ്രുതി : ഹേയ് അങ്ങനെ വലുതായി ഒന്നുമില്ലടാ
അർജുൻ : അമ്മു നമുക്ക് ഹോസ്പിറ്റലിൽ പോയാലോ
അമ്മു : ഹേയ് വേണ്ട .... ഇത് അത്രക്കൊന്നുമില്ല
അർജുൻ : എന്നാൽ വാ എന്റെ കയ്യിൽ ഓയിന്റ്മെന്റ് ഉണ്ട് ഞാൻ പുരട്ടി തരാം
ഇത്രയും പറഞ്ഞു അർജുൻ അമ്മുവിനെയും കൊണ്ട് റൂമിലേക്ക് എത്തി
അർജുൻ : ചൂടുള്ളത് എടുക്കുമ്പോൾ തുണി ഉപയോഗിക്കണമെന്ന് അറിഞ്ഞുകൂടെ ബുദ്ധുസേ
അമ്മു : ഞാൻ പെട്ടെന്നു ഓർത്തില്ല നീറീയിട്ട് മേല മരുന്ന് എന്തെങ്കിലും ഉണ്ടെങ്കിൽ പുരട്ടി താ
ഇത് കേട്ട അർജുൻ മേശക്കുള്ളിൽ നിന്നും ഒരു ഫസ്റ്റ് എയ്ഡ് ബോക്സ് പുറത്തേക്കെടുത്തു
"കൈ കാണിച്ചേ "
ഇത്രയും പറഞ്ഞു അമ്മുവിന്റെ കയ്യിൽ പിടിച്ച ശേഷം അർജുൻ കൈ വെള്ളയിൽ പതിയെ ഊതി
അമ്മു : ഉം... ഇപ്പോൾ സുഖമുണ്ട്
ഇത് കേട്ട അർജുൻ ചിരിച്ചുകൊണ്ട് കയ്യിൽ മരുന്ന് പുരട്ടിയ ശേഷം കൈ ഡ്രസ്സ് ചെയ്യാൻ തുടങ്ങി
അമ്മു : എന്തിനാ ഇത്രയും വലിയ കെട്ട് ചെറിയ പൊള്ളലല്ലേ ഉള്ളു
അർജുൻ : പൊടിയെങ്ങാൻ അടിച്ചാൽ പഴുക്കാൻ സാധ്യതയുണ്ട് അതുകൊണ്ട് നന്നായി കെട്ടിവെക്കണം
അർജുൻ : ഉം... കഴിഞ്ഞു അല്ല നീ ഒന്നും കഴച്ചിട്ടില്ലല്ലോ അല്ലേ
അമ്മു : ഇല്ല
അർജുൻ : എന്നാൽ നീ ഇവിടെ ഇരിക്ക് ഞാൻ പോയി കഴിക്കാൻ
💬 Comments
View all comments