0%

Chapter Title : Tomboy love 2 ❤❤ [Fang leng]

Author : Kambikathakal Read All Parts 2.2K

ഞാനും അമ്മുവും കൂടി നാളെ ഒരു ട്രിപ്പ്‌ പോയാലോ എന്ന് ആലോചിക്കുവാ

അമ്മ : ട്രിപ്പൊ എങ്ങോട്ട്

അർജുൻ : മൂന്നാറിലോട്ട് പോകാമെന്നാ തീരുമാനം പിന്നെ വേറെ കുറച്ച് സ്ഥലങ്ങൾ കൂടി കറങ്ങിയിട്ട് വരാം

അച്ഛൻ : അതെന്തായാലും നന്നായി

അമ്മ : പോയിട്ട് എപ്പോൾ വരും

അർജുൻ : ഒരു മൂന്നു നാലു ദിവസം അതിനുള്ളിൽ വരും

അച്ഛൻ : എന്താടി ഇത് അവർ പോയിട്ട് ഇഷ്ടമുള്ളപ്പോൾ വരട്ടെ

അർജുൻ : എന്നാൽ ഞാൻ റൂമിലോട്ട് പോകട്ടെ അവളോട് കാര്യം പറയണം

അമ്മ : അല്ല നീ കഴിച്ചായിരുന്നോ

അർജുൻ : അതൊക്കെ കഴിച്ചമ്മേ

സാന്ദ്ര : അതെന്താ ചേട്ടാ കയ്യിൽ

അർജുൻ കയ്യിൽ പിടിച്ചിരുന്ന കവറിനെ ചൂണ്ടി സാന്ദ്ര ചോദിച്ചു

അർജുൻ : ഓഹ് നാളെ പോകുവല്ലേ ഇത് കുറച്ച് അതാവശ്യ സാധനങ്ങളാ

ഇത്രയും പറഞ്ഞു അർജുൻ തന്റെ റൂമിലേക്ക്‌ പോയി ശേഷം പതിയെ വാതിൽ തുറന്നു അമ്മു അപ്പോഴും ബെഡിൽ തന്നെ ഉണർന്നിരുപ്പുണ്ടായിരുന്നു

അർജുൻ : താൻ ഉറങ്ങിയില്ല അല്ലേ

വാതിൽ അടച്ച ശേഷം അർജുൻ അമ്മുവിനോടായി ചോദിച്ചു എന്നാൽ അമ്മു ഒന്നും മിണ്ടാതെ തിരിഞ്ഞിരുന്നു

അർജുൻ : ഹലോ ഞാൻ ചോദിച്ചത് കേട്ടില്ലേ

എന്നാൽ അമ്മു അപ്പോഴും ഒന്നും മിണ്ടിയില്ല

അർജുൻ : എന്താടോ പിണങ്ങിയോ

അർജുൻ പതിയെ അമ്മുവിന്റെ അടുത്തേക്കിരുന്നു

അർജുൻ : ഞാൻ നേരത്തേ ഇറങ്ങിയതാ പക്ഷെ...

അമ്മു : ഒന്നും പറയണ്ട ഞാൻ എത്ര നേരമായി കാത്തിരിക്കുന്നെന്ന് അറിയാമോ പെട്ടെന്ന് വരാമെന്ന് പറഞ്ഞിട്ട് ഇതിപ്പോൾ 6, 7

💬 Comments

View all comments