Chapter Title : Tomboy love 2 ❤❤ [Fang leng]
പുറത്തേക്ക് എടുത്തു
അർജുൻ : ഇത് ഈ ടേബിൽ വെക്കാം അല്ലേ
ഇത്രയും പറഞ്ഞു അർജുൻ ഫോട്ടോ ടേബിളിൽ വച്ചു അത് അർജുന്റെയും അമ്മുവിന്റെയും കുട്ടികാലത്തെ ഫോട്ടോ ആയിരുന്നു
അമ്മു : ഇത് എപ്പോൾ ചെയ്തു
അർജുൻ : അതൊക്കെ ചെയ്തു എങ്ങനെയുണ്ട്
അമ്മു : കൊള്ളാം ഇത് പോലെ ഇപ്പോഴത്തെ ഒരു ഫോട്ടോ കൂടി എടുക്കണം
അർജുൻ : അതൊക്കെ എടുക്കാം ഇപ്പോൾ നീ റെഡിയാകാൻ നോക്ക്
അമ്മു : റെഡിയാകാനോ എന്തിന്
അർജുൻ : നിന്റെ മുഖത്ത് ഇപ്പഴും വിഷമം ബാക്കിയുണ്ട് അതുകൊണ്ട് നമുക്ക് പോയി ഒരു സിനിമ കണ്ടിട്ട് വരാം
അമ്മു : ഈ രാത്രിയോ
അമ്മു : 10 അല്ലേ ആയുള്ളു 10 : 30 ന് മാളിൽ ഷോ ഉണ്ട് വേഗം റെഡിയായാൽ പോകാം പിന്നെ നിനക്ക് താല്പര്യം ഇല്ലെങ്കിൽ വേണ്ട കേട്ടോ
അമ്മു : ആര് പറഞ്ഞു താല്പര്യമില്ലെന്ന് ഞാൻ ഇപ്പോൾ റെഡിയാകാം ഒരു രണ്ട് മിനിറ്റ്
ഇത്രയും പറഞ്ഞു അമ്മു ഇട്ടിരുന്ന ബനിയൻ ഊരി മാറ്റി
(ഇപ്പോൾ കറുത്ത ബ്രായും പാന്റുമാണ് അവളുടെ വേഷം )
അവളെ അങ്ങനെ കണ്ടപ്പോൾ ആദ്യം ഒന്ന് അമ്പരന്നെങ്കിലും പെട്ടെന്ന് തന്നെ അർജുൻ സ്വയം വിസിൽ ഊതികൊണ്ട് 🙄സീലിങ്ങിലേക്ക് നോക്കിയ ശേഷം അവളെ വീണ്ടും നോക്കി
അമ്മു : അർജുൻ വൈറ്റ് അല്ലേ ഇട്ടേക്കുന്നെ അപ്പോൾ ഞാൻ ബ്ലാക്ക് ഇടാം അതാകുമ്പോൾ കോമ്പിനേഷൻ കൊള്ളാമായിരിക്കും
ഇത്രയും പറഞ്ഞു അലമാരയിൽ നിന്നും ബ്ലാക്കിൽ ചെറിയ വൈറ്റ് പുള്ളികളുള്ള ഒരു t ഷർട്ട് എടുത്ത
💬 Comments
View all comments