0%

Chapter Title : Tomboy love 2 ❤❤ [Fang leng]

Author : Kambikathakal Read All Parts 2.2K

തുടരുവാൻ പോകുകയാണോ ഇത്രയും ടൈം ഒക്കെ തന്നെ ധാരാളം ഇന്ന് നീ ട്രൈ ചെയ്താൽ ഉറപ്പായു കാര്യം നടക്കും ")

അർജുന്റെ മനസ്സ് അർജുനോടായി ഇപ്രകാരം പറഞ്ഞു

( ശെരിയാ ഒന്ന് ട്രൈ ചെയ്താൽ ഇന്ന് തന്നെ ഞാനും അമ്മുവും ഒന്നാകും അതെ ഇന്നാണാ ദിവസം )

അമ്മു : എന്താ അർജുൻ എന്തെങ്കിലും പറഞ്ഞോ

അർജുൻ : ഹേയ് ഇല്ല

പെട്ടെന്നാണ് അർജുൻ റോഡ് സൈഡിലായി ഒരു മെഡിക്കൽ ഷോപ്പ് കണ്ടത് എന്തോ ആലോചിച്ച ശേഷം അർജുൻ കാർ ഒതുക്കി നിർത്തി

അമ്മു : എന്താ അർജുൻ

അർജുൻ : ചെറിയൊരു തല വേദന ഒരു ഗുളിക വാങ്ങിയിട്ട് ഇപ്പോൾ വരാം

ഇത്രയും പറഞ്ഞു കാറിൽ നിന്നിറങ്ങിയ അർജുൻ മെഡിക്കൽ ഷോപ്പ് ലക്ഷ്യമാക്കി നടന്നു

അർജുൻ :( ഇന്ന് ഉറപ്പായും വല്ലതും നടക്കാൻ സാധ്യതയുണ്ട് ചേട്ടന് ഇതുവരെ കുഞ്ഞുങ്ങൾ ആയിട്ടില്ല അതിനു മുൻപ് ഞാൻ സ്കോർ ചെയ്യുന്നത് ശെരിയല്ല പിന്നെ സേഫ് അല്ലെന്ന് പറഞ്ഞു നടക്കാതിരിക്കാനും സാധ്യതയുണ്ട് അതുകൊണ്ട് ഒരു മുൻ കരുതൽ വേണം )

അർജുൻ ഷോപ്പിലേക്ക്‌ എത്തി

അർജുൻ : ചേട്ടാ

"എന്താ "

അർജുൻ : അത് പിന്നെ കോണ്ടം ഉണ്ടാകുമോ 😐

"അതിനെന്തിനാ താൻ പരുങ്ങുന്നേ 3 പീസിന്റെ ന്റെ പാക്ക് വേണോ 10 ന്റെ വേണോ "

അർജുൻ : മൂന്നിന്റെ മതിയാകും

"ഏത് ഫ്ലാവൊർ വേണം "

അർജുൻ : ഏതൊക്കെ ഉണ്ട്

"ഇയ്യാള്... സ്‌ട്രോബെറി, ചോക്ലേറ്റ്, കൂൾ, പൈനാപ്പിൾ "

അർജുൻ : ( ഇതെന്താ

💬 Comments

View all comments