0%

Chapter Title : Tomboy love 2 ❤❤ [Fang leng]

Author : Kambikathakal Read All Parts 2.2K

: 😬

അവർ പതിയെ കാറിനടുത്തേക്ക്‌ എത്തിയ ശേഷം കാറിലേക്ക്‌ കയറി

അർജുൻ : പോകാം

അമ്മു : ഉം വിട്ടോ

അർജുൻ കാർ മുന്നോട്ടേക്ക്‌ എടുത്തു................................

അമ്മു : അർജുൻ വെള്ളം ബാക്കി ഇരുപ്പുണ്ടോ

അർജുൻ : ജ്യൂസ് ഉണ്ട് ഇതാ

ഇത്രയും പറഞ്ഞു അർജുൻ വണ്ടിയിലിരുന്ന മാങ്കോ ജ്യൂസ് അമ്മുവിന് നൽകി അവൾ പതിയെ ജ്യൂസ് കുടിക്കാൻ തുടങ്ങി ശേഷം പതിയെ നാക്ക് കൊണ്ട് ചുണ്ട് നനച്ചു ( ചുണ്ടിൽ ആയിരിക്കുന്ന ജ്യൂസ് നാക്ക് കൊണ്ട് എടുക്കുക )

ഇത് കണ്ട അർജുൻ പതിയെ അവളുടെ ചുണ്ടിലേക്ക്‌ തന്നെ നോക്കി ഒരു തരം പിങ്ക് നിറത്തിലുള്ള അവളുടെ ചുണ്ടുകൾ ഇപ്പോൾ കുറച്ച് കൂടി ചുമന്നിരിക്കുന്നു അർജുന്റെ മനസ്സ് ചെറുതായി ചാഞ്ചാടാൻ തുടങ്ങി ഹൃദയമിടിപ്പ് പതിയെ വേഗത്തിലായി

അമ്മു : എന്താ അർജുൻ നോക്കുന്നെ അയ്യോ ജ്യൂസ് വേണായിരുന്നോ

അർജുൻ : ഹേയ് വേണ്ട...

പരിസര ബോധം വീണ്ടെടുത്ത അർജുൻ അവളോടായി പറഞ്ഞു ഇത് കേട്ട അമ്മു തന്റെ നാക്ക് പുറത്തേക്ക് ഇട്ട് എന്തോ കാണിക്കാൻ തുടങ്ങി

അർജുൻ : നീ എന്താ ഈ കാണിക്കുന്നെ

അമ്മു : ഈ നാക്ക് കൊണ്ട് എന്റെ മൂക്കിൽ തൊടാൻ പറ്റുമോന്ന് നോക്കുവാ എന്റെ ഒരു കസിൻ സിസ്റ്ററിന് പറ്റും അവളെന്നെ പണ്ട് വെല്ലുവിളിച്ചിട്ടുണ്ട് അന്ന് മുതൽ ഞാൻ സമയം കിട്ടുമ്പോൾ ഒക്കെ ട്രൈ ചെയ്യും പക്ഷെ നടക്കുന്നില്ല

ഇത് കേട്ട അർജുൻ പൊട്ടിച്ചിരിച്ചു ശേഷം വീണ്ടും അവളുടെ മുഖത്തേക്ക്‌ നോക്കി

"(അർജുൻ നീ ഇനിയും കന്യകനായി തന്നെ

💬 Comments

View all comments