Chapter Title : Tomboy love 2 ❤❤ [Fang leng]
അമ്മു : ഞാൻ അങ്ങനെ പറഞ്ഞെന്ന് കരുതി നീങ്ങിയൊന്നും കിടക്കണ്ട അടുത്തൊട്ട് കിടന്നോ
ഇത് കേട്ട അർജുൻ അമ്മുവിനോട് അല്പം കൂടി ചേർന്ന് കിടന്നു
അമ്മു : ആദ്യത്തെ സെക്സ് അല്പം സ്പെഷ്യൽ ആയിരിക്കണം അതുകൊണ്ടാ ഞാൻ... അർജുൻ ഒക്കെയല്ലേ
അർജുൻ : ഒരു പ്രശ്നവുമില്ല താൻ ഉറങ്ങിക്കോ
ഇത് കേട്ട അമ്മു ചിരിച്ചുകൊണ്ട് കണ്ണടച്ചു അർജുന്റെ മനസ്സിലേക്ക് അപ്പോൾ പല പല ചിന്തകളും കടന്നുവന്നു
"ആണുങ്ങളുടെ മാനറിസം അല്പം ഉണ്ടെന്നല്ലേ പറഞ്ഞിരുന്നത് ഇനി ചിലപ്പോൾ ഹേയ്... നീ എന്തൊക്കെയാ അർജുൻ ഈ ചിന്തിക്കുന്നേ "
ഇത്തരം ചിന്തകളുമായി അർജുൻ വീണ്ടും പതിയെ അമ്മുവിനെ നോക്കി
"ഇവൾ ഇത്ര പെട്ടെന്ന് ഉറങ്ങിയോ "
ഇത്രയും പറഞ്ഞു അർജുനും കണ്ണുകൾ അടച്ചു പെട്ടെന്നാണ് എന്തോ ഒന്ന് അർജുന്റെ മേലേക്ക് വന്ന് വീണതായി അവന് തോന്നിയത് അവൻ വേഗം തന്നെ കണ്ണ് തുറന്നു അവൻ അപ്പോൾ കണ്ടത് തന്റെ മേലേക്ക് കാലെടുത്തു വച്ചുകൊണ്ട് കിടക്കുന്ന അമ്മുവിനെയാണ്
ആർജുൻ : ദൈവമേ ഇത്ര പെട്ടെന്ന് ഇവൾ ഉറക്കം പിടിച്ചോ കാലിന് നല്ല വെയിറ്റ് ഉണ്ടല്ലോ
അർജുൻ പതിയെ അവളുടെ കാല് ദേഹത്തു നിന്നും എടുത്തു മാറ്റുവാൻ ശ്രമിച്ചു എന്നാൽ പെട്ടെന്ന് തന്നെ അമ്മു അവനോട് കൂടുതൽ ചേർന്നു കിടന്നു അവനെ കൂടുതൽ കെട്ടിപിടിച്ചു
അർജുൻ : അമ്മോ ഇനി മാറ്റാൻ നോക്കണ്ട ചിലപ്പോൾ കൂടുതൽ പണിയാകും
ഇത്രയും പറഞ്ഞുകൊണ്ട് അർജുനും അവളെ തിരികെ കെട്ടിപിടിച്ചുകൊണ്ട് കിടന്നു അല്പനേരത്തിനുള്ളിൽ തന്നെ അമ്മുവിന്റെ ചൂട് ശ്വാസം അവന്റെ മുഖത്തേക്ക് അടിക്കുവാൻ തുടങ്ങിയതോടെയാണ് അവൻ വീണ്ടും
💬 Comments
View all comments