Tomboy love 3 ❤❤ [Fang leng]

📝 Ongoing

👁 191238 views ❤ 413 likes 💬 21 comments

Tomboy Love Part 3 Author : Fang leng | Previous Part അർജുൻ : ഒക്കെ ശുഭം... അമ്മു : ങ്ങേ.. അർജുൻ വണ്ടി വേഗം കത്തിച്ചു വിട്ടു കുറച്ചു സമയത്തിനുള്ളിൽ തന്നെ അവർ വീടിനു മുന്നിൽ എത്തി അർജുൻ : എല്ലാവരും ഉറങ്ങിയെന്നാ തോന്നുന്നേ താൻ ആ ഗേറ്റ് ഒന്ന് തുറന്നേ വണ്ടി നിർത്തിയ ശേഷം അർജുൻ പറഞ്ഞു എന്നാൽ അമ്മുവിൽ നിന്നും യാതൊരു പ്രതികരണവും ഉണ്ടാകാത്തതിനാൽ അവൻ അമ്മുവിനെ ഒന്നു കൂടി നോക്കി അമ്മു 😴😴😴😴😴 അർജുൻ : ഉം ബെസ്റ്റ് അർജുൻ പതിയെ കാറിൽ നിന്നിറങ്ങിയ ശേഷം ഗേറ്റ് തുറന്നു കാർ അകത്തേക്ക്‌ കയറ്റി ശേഷം വീണ്ടും അമ്മുവിനെ വിളിച്ചു അർജുൻ : അമ്മു എഴുനേൽക്ക് വീടെത്തി അമ്മു... അമ്മു : ഉം... എന്താ പതിയെ കണ്ണ് തുറന്ന ശേഷം അമ്മു അവനോടായി പറഞ്ഞു അർജുൻ : വീടെത്തി എഴുനേറ്റേ അമ്മു : ഉം... വയ്യ അർജുൻ എന്നെ എടുത്തുകൊണ്ട് പോ അർജുൻ : നീ കളിക്കാതെ വന്നേ എടുക്കണം പോലും അമ്മു : എനിക്ക് വയ്യ പ്ലീസ് അർജുൻ : എന്നാൽ അവിടെ തന്നെ കിടന്നോ ഞാൻ പോകുവാ ഇത്രയും പറഞ്ഞു അർജുൻ വാതിൽ തുറന്ന് വീടിലേക്ക്‌ കയറി അപ്പോഴേക്കും കാറിൽ നിന്നെഴുന്നേറ്റ് അമ്മുവും അവിടേക്ക്‌ എത്തി അർജുൻ : ഹാ വന്നോ ഞാൻ കരുതി കാറിൽ കിടന്ന് ഉറങ്ങുമെന്ന് അമ്മു : ദുഷ്ടൻ അർജുൻ : അഭ്യാസം കാണിക്കാതെ വരാൻ നോക്ക് ഇത്രയും പറഞ്ഞു അർജുൻ വീടിന്റെ വാതിൽ അടച്ചു അപ്പോഴേക്കും അമ്മു അർജുന്റെ ദേഹത്തേക്ക്‌ വന്ന് ചാരി നിന്നു അർജുൻ : വാ അമ്മു

📚 Chapters

1 published

Related Stories

💖 More from this Author

✨ Same Category

💬 Comments

View all comments

Loading comment form...

✖‿✖•രാവണൻ • 2024-11-13 16:50

❤️❤️

Fang leng • 2024-10-11 08:43

അപ്‌ലോഡ് ചെയ്തു നാളെ വരുമെന്ന് തോന്നുന്നു 💙💙

MaX • 2024-10-09 00:41

🙄🙄🙄 waiting aane

Fang leng • 2024-10-03 22:04

എല്ലാവർക്കും താങ്ക്സ് അല്പം ബിസിയാണ്‌ അടുത്ത പാർട്ട്‌ ഉടനെ ഇടാം എന്റെ love love love എന്ന സ്റ്റോറിക്ക് വേണ്ടി ഒറ്റക്ക് ഗോവയിൽ വന്നിരിക്കുകയാണ്‌ ഇവിടെ നിന്ന് കിട്ടുന്ന എക്സ്പീരിയൻസ് കൂടി വച്ചാണ് ആ സ്റ്റോറി എഴുതേണ്ടത് 💙💙💙

Fayiz Mohamed • 2024-10-10 16:57

Oru storikkuvendi goavayilo 😐👍♥️

നന്ദുസ് • 2024-10-02 22:44

Waw... സൂപ്പർ.... നല്ല കിടിലൻ ഫീൽ ആണ് താങ്കളുടെ എഴുത്ത്.... വളരെ സിമ്പിൾ ആയിട്ടുള്ള പോക്കാണ് story... ഇതേപോലെ തന്നേ പോയാൽ മതി.... പോരട്ടെ അടുത്ത part.. കാത്തിരിക്കുന്നു... ❤️❤️❤️❤️

സാത്യകി • 2024-10-01 01:53

നല്ല ഫീലുണ്ട് ❤️

Samson • 2024-09-30 18:20

simple but powerful തന്റെ ഈ കഥ സിമ്പിൾ ആണ് എന്നാൽ അന്യായ ഫീലും ഉണ്ട് എനിക്ക് വളരെ ഇഷ്ടപ്പെട്ടു നെക്സ്റ്റ് പാർട്ട് ഇതുപോലെ തന്നെ എഴുതാൻ സാധിക്കട്ടെ ഗുഡ് ലക്ക്

Faber cast • 2024-09-30 14:25

മനോഹരം അതിമനോഹരം, അമ്മുവിനോട് ആർക്കും പ്രണയം തോന്നും

Sneha • 2024-09-30 07:44

Waiting for next part udanna kannuvooo

Hamster • 2024-09-30 04:45

അർജുനെ കുറച്ചു കൂടി build up കൊടുക്ക് bro Sobhavathil alla ശരീരത്തിൽ korachooda നല്ല രോമൻ്റിസിനായി waiting.

Hamster • 2024-09-30 04:44

അർജുനെ കുറച്ചു കൂടി build up കൊടുക്ക് bro Sobhavathil alla ശരീരത്തിൽ korachooda നല്ല രോമൻ്റിസിനായി കാത്തിരിക്കും.

Hamster • 2024-09-30 04:41

Bro next partinayi waiting

Hamster • 2024-09-30 04:40

Bro ithavanayum valare nannayirunnu Arjun korachu kooda weight kodukkam broda stry waiting ayirunnu vakki olla stry ninnum valare romantic feel ahn broda stry vayikkumbhol Njan broda kadhakku mathram ahn inne vara comments ittitt ulladh iniyum next partinayi waiting pettannu varumennu pretheeshikkunnu

നല്ലവനായ ഉണ്ണി • 2024-09-30 00:25

കൊള്ളാം 👌🏻👌🏻👌🏻 കൊറച്ചു പേജ് കൂട്ടമാറുന്നു എന്നാലും scene ഇല്ല

Bosk • 2024-10-06 22:50

Nalla kadha pls continue

MaX • 2024-09-29 22:55

Nice part,,, please continue 👌

സോജു • 2024-09-29 22:07

കൊള്ളാം ബ്രോ..❤️🔥 നന്നായിട്ടുണ്ട് ബാക്കി പോരട്ടേ... ⏰വെയിറ്റിംങ്ങ്

Mike • 2024-09-29 21:19

Raniyude samsaram kettal thonum penninu entho kuzhapam ondennu. Ithuvare normal aanu Adipoli aanu. Ishtayi♥️♥️♥️♥️♥️

Shihas • 2024-09-29 20:41

Please continue bro.waiting for the next part

വാത്സ്യായനൻ • 2024-09-29 19:37

ആദ്യത്തെ രണ്ട് ഭാഗങ്ങൾ പോലെ തന്നെ നന്നായിരുന്നു. സ്വീറ്റ് ആൻഡ് സെൻഷ്വൽ. 👍