← Back to Tomboy love 3 ❤❤ [Fang leng]

Comments

Tomboy love 3 ❤❤ [Fang leng] · approved reader discussion

✖‿✖•രാവണൻ • 13-11-2024 16:50

❤️❤️

Fang leng • 11-10-2024 08:43

അപ്‌ലോഡ് ചെയ്തു നാളെ വരുമെന്ന് തോന്നുന്നു 💙💙

MaX • 09-10-2024 00:41

🙄🙄🙄 waiting aane

Fang leng • 03-10-2024 22:04

എല്ലാവർക്കും താങ്ക്സ് അല്പം ബിസിയാണ്‌ അടുത്ത പാർട്ട്‌ ഉടനെ ഇടാം എന്റെ love love love എന്ന സ്റ്റോറിക്ക് വേണ്ടി ഒറ്റക്ക് ഗോവയിൽ വന്നിരിക്കുകയാണ്‌ ഇവിടെ നിന്ന് കിട്ടുന്ന എക്സ്പീരിയൻസ് കൂടി വച്ചാണ് ആ സ്റ്റോറി എഴുതേണ്ടത് 💙💙💙

Fayiz Mohamed • 10-10-2024 16:57

Oru storikkuvendi goavayilo 😐👍♥️

നന്ദുസ് • 02-10-2024 22:44

Waw... സൂപ്പർ.... നല്ല കിടിലൻ ഫീൽ ആണ് താങ്കളുടെ എഴുത്ത്....
വളരെ സിമ്പിൾ ആയിട്ടുള്ള പോക്കാണ് story... ഇതേപോലെ തന്നേ പോയാൽ മതി.... പോരട്ടെ അടുത്ത part.. കാത്തിരിക്കുന്നു... ❤️❤️❤️❤️

സാത്യകി • 01-10-2024 01:53

നല്ല ഫീലുണ്ട് ❤️

Samson • 30-09-2024 18:20

simple but powerful തന്റെ ഈ കഥ സിമ്പിൾ ആണ് എന്നാൽ അന്യായ ഫീലും  ഉണ്ട് എനിക്ക് വളരെ ഇഷ്ടപ്പെട്ടു
നെക്സ്റ്റ് പാർട്ട് ഇതുപോലെ തന്നെ എഴുതാൻ സാധിക്കട്ടെ ഗുഡ് ലക്ക്

Faber cast • 30-09-2024 14:25

മനോഹരം അതിമനോഹരം, അമ്മുവിനോട് ആർക്കും പ്രണയം തോന്നും

Sneha • 30-09-2024 07:44

Waiting for next part udanna kannuvooo

Hamster • 30-09-2024 04:45

അർജുനെ കുറച്ചു കൂടി build up കൊടുക്ക് bro
Sobhavathil alla ശരീരത്തിൽ korachooda നല്ല രോമൻ്റിസിനായി waiting.

Hamster • 30-09-2024 04:44

അർജുനെ കുറച്ചു കൂടി build up കൊടുക്ക് bro
Sobhavathil alla ശരീരത്തിൽ korachooda നല്ല രോമൻ്റിസിനായി കാത്തിരിക്കും.

Hamster • 30-09-2024 04:41

Bro next partinayi waiting

Hamster • 30-09-2024 04:40

Bro ithavanayum valare nannayirunnu Arjun korachu kooda weight kodukkam  broda stry waiting ayirunnu vakki olla stry ninnum valare romantic feel ahn broda stry vayikkumbhol Njan broda kadhakku mathram ahn inne vara comments ittitt ulladh  iniyum next partinayi waiting pettannu varumennu pretheeshikkunnu

നല്ലവനായ ഉണ്ണി • 30-09-2024 00:25

കൊള്ളാം 👌🏻👌🏻👌🏻 കൊറച്ചു പേജ് കൂട്ടമാറുന്നു എന്നാലും scene ഇല്ല

Bosk • 06-10-2024 22:50

Nalla kadha pls continue

MaX • 29-09-2024 22:55

Nice part,,, please continue 👌

സോജു • 29-09-2024 22:07

കൊള്ളാം ബ്രോ..❤️🔥 നന്നായിട്ടുണ്ട് ബാക്കി പോരട്ടേ...

⏰വെയിറ്റിംങ്ങ്

Mike • 29-09-2024 21:19

Raniyude samsaram kettal thonum penninu entho kuzhapam ondennu. Ithuvare normal aanu Adipoli aanu. Ishtayi♥️♥️♥️♥️♥️

Shihas • 29-09-2024 20:41

Please continue bro.waiting for the next part

വാത്സ്യായനൻ • 29-09-2024 19:37

ആദ്യത്തെ രണ്ട് ഭാഗങ്ങൾ പോലെ തന്നെ നന്നായിരുന്നു. സ്വീറ്റ് ആൻഡ് സെൻഷ്വൽ. 👍