0%

Chapter Title : Tomboy love 3 ❤❤ [Fang leng]

Author : Kambikathakal Read All Parts 671

തല അർജുന്റെ മടിയിലേക്ക്‌ എടുത്ത് വച്ചു അർജുൻ അപ്പോഴും തലോടൽ തുടർന്നു ശേഷം പതിയെ തല താഴ്ത്തി അവളുടെ ചുണ്ടിൽ മുത്തമിട്ടു പ്രതീക്ഷിക്കാതെ കിട്ടിയ മുത്തത്തിൽ അല്പനേരം ഫ്രീസ് ആയി പോയ അമ്മു പെട്ടെന്ന് തന്നെ ഒരു നെട്ടലോടെ അർജുനെ നോക്കി

അർജുൻ : ഇനി ഇതിനും അനുവാദം വേണമെന്ന് പറയരുത്

അമ്മു : ഒന്നുകൂടി താ

അർജുൻ : എന്താ

അമ്മു : ഒരെണ്ണം കൂടി തരാൻ

ഇത് കേട്ട അർജുൻ വീണ്ടും അവളുടെ ചുണ്ടിൽ മുത്തി

അമ്മു : ഇനിയും താ

അർജുൻ : ഇനിയും വേണോ

അമ്മു : വേണം താ

അർജുൻ പതിയെ ചിരിച്ചുകൊണ്ട് അവളെ വീണ്ടും മുത്തി

******************************

അന്നേ ദിവസം രാത്രി അർജുൻ രാജീവിനൊപ്പം

രാജീവ് : ഫുഡ്‌ ഒക്കെ എങ്ങനെയുണ്ടായിരുന്നു മോനെ

അർജുൻ : നന്നായിരുന്നു ആന്റിക്ക്‌ നല്ല കൈപുണ്യമുണ്ട്

രാജീവ് : ശെരിയാ അവൾ ഉണ്ടാക്കുന്നതിനോക്കെ ഒരു പ്രത്തെക രുചിയാ

അർജുൻ : ഇന്ന് ഞാൻ കാർ വേണ്ടെന്ന് പറഞ്ഞത് അങ്കിളിനെ കൊച്ചാക്കാൻ ആയിരുന്നില്ല

രാജീവ് : എനിക്ക് അറിയാം മോനെ ഞാൻ അങ്ങനെയൊന്നും കരുതിയിട്ടില്ല

അർജുൻ : അങ്കിൾ ഇപ്പോൾ തന്നെ ഞങ്ങൾക്ക് ഒരുപാട് പൈസ തന്നു കഴിഞ്ഞു സത്യം പറഞ്ഞാൽ ഞങ്ങൾ അങ്ങനെയൊരു അവസ്ഥയിലായിപ്പോയി അതുകൊണ്ടാ ആ പൈസ വാങ്ങേണ്ടി വന്നത് ശെരിക്കും അങ്കിളിന്റെ മുന്നിൽ നിൽക്കുമ്പോൾ എനിക്ക് നല്ല ഷെയിം ഉണ്ട്

രാജീവ് : എന്തിന് ഞാൻ അത് സന്തോഷത്തോടെ തന്നെയാ തന്നത് നിങ്ങളുടെ കമ്പനിക്ക്‌ സംഭവിച്ചതൊക്കെ എനിക്കറിയാം അതുകൊണ്ട് മോൻ വിഷമിക്കുകയൊന്നും വേണ്ട

അർജുൻ : അതുകൊണ്ടല്ല അങ്കിൾ എനിക്കെന്തോ അമ്മുവിനെ ഫേസ് ചെയ്യാൻ ഒരു ബുദ്ധിമുട്ട് അങ്കിൾ അവളോട് പൈസയുടെ കാര്യം പറഞ്ഞിരുന്നില്ലേ

രാജീവ് : അവൾക്ക് ഒന്നും അറിയില്ല അറിഞ്ഞാൽ അവൾ വിവാഹത്തിന് സമ്മതിക്കില്ലായിരുന്നു അവളെ തൂക്കിവിൽക്കരുത് എന്ന് മാത്രമാണ് അവൾ എന്നോട് പറഞ്ഞിരുന്നത് പക്ഷെ എനിക്കങ്ങനെ ചിന്തിക്കാൻ കഴിയുമായിരുന്നില്ല..... അർജുൻ അവളെ സ്നേഹിച്ചാൽ മാത്രം മതിയാകും ആ പൈസയെ കുറിച്ചോർത്ത് വിഷമിക്കുകയേ വേണ്ട

അർജുൻ : അവളെ

💬 Comments

View all comments