Chapter Title : Tomboy love 4 ❤❤ [Fang leng]
: അല്ല ആ പയ്യൻ പറഞ്ഞത് ശെരിയാ അർജുന് അല്പം പൊക്കം കുറവാ
അർജുൻ : എന്റെ പൊക്കത്തിന് ഒരു കുറവും ഇല്ല നിനക്കാ തോട്ടപൊക്കം അതാ പ്രശ്നം
അമ്മു : അയ്യൊടാ അജൂന് കോംപ്ലക്സ് അടിച്ചോ
അർജുൻ : നീ പോയേ അമ്മു
അമ്മു : എന്നാൽ ഞാൻ അജൂന് കോംപ്ലാൻ വാങ്ങി തരാം എന്താ പോരെ
അർജുൻ : നിന്നെ ഉണ്ടല്ലോ
ഇത്രയും പറഞ്ഞു അർജുൻ അമ്മുവിന്റെ മൂക്ക് കൈകൊണ്ട് പിഴിഞ്ഞെടുത്തു
"ആ...മനുഷ്യന്റെ മൂക്ക് ഞാൻ നല്ലത് തരും കേട്ടോ "
അർജുൻ : എന്നാൽ വാ ഒരു കൈ നോക്കാം
അമ്മു : ഒന്ന് പോയേ ദുഷ്ടൻ
ഇത്രയും പറഞ്ഞു അമ്മു മുന്നോട്ട് നടന്നു
രണ്ടാം ദിവസം
അർജുൻ : ഇന്നലെ അവിടെ മുഴുവൻ കണ്ടില്ലേ ഇന്ന് നമുക്ക് ആ മലയുടെ മുകളിൽ കയറാം
അമ്മു : നടന്നോ
അർജുൻ : അല്ല നിന്നെകൊണ്ട് പോകാൻ പ്ലെയിൻ വരും
ഇത്രയും പറഞ്ഞു അർജുൻ മുകളിലേക്ക് കയറാൻ തുടങ്ങി പിന്നാലെ അമ്മുവും
അർജുൻ : വേഗം കയറി വാ മടിച്ചി ഇപ്പോൾ എനിക്ക് മനസ്സിലായി ജിമ്മ് അങ്കിൾ അല്ല നിർത്തിച്ചത് നീ മടി കാരണം തനിയെ നിർത്തിയതാകും
അമ്മു : നിന്നെ ഇന്ന് കൊല്ലൂടാ അജു... 😡
ഇത്രയും പറഞ്ഞു അമ്മു അർജുന് പിന്നാലെ ഓടി ഇത് കണ്ട അർജുനും മുന്നിലേക്ക് വേഗത്തിൽ ഓടി
"ഹാ.... അമ്മാ"
മുകളിൽ എത്തിയ അർജുൻ കിതച്ചുകൊണ്ട് നിന്നു
"ഹാ വയ്യേ "
പിന്നാലെ എത്തിയ അമ്മുവും അർജുന്റെ
💬 Comments
View all comments