0%

Chapter Title : Tomboy love 4 ❤❤ [Fang leng]

Author : Kambikathakal Read All Parts 1.7K

തോളിൽ കൈ ഇട്ടുകൊണ്ട് അവിടെ നിന്നു ശേഷം ഇരുവരും മുന്നോട്ട് നടന്നു

മുന്നോട്ട് പോകും തോറും അവിടവിടെയായി ഒരുപാട് സ്ഥാളുകൾ അവർക്ക് കാണാൻ കഴിഞ്ഞു

അർജുൻ വേഗം അതിൽ ഒന്നിൽ കയറി ഒരു കുപ്പി വെള്ളം വാങ്ങി ശേഷം അത് അമ്മുവിന് കൊടുത്തു

ശേഷം അടുത്ത സ്റ്റാളിലേക്ക്‌ കയറി ചോക്ലേറ്റുകളും ക്യാരറ്റുമൊക്ക അടുക്കി വച്ചിരുന്ന ഒരു സ്റ്റാൾ ആയിരുന്നു അത്

അമ്മു : അജു ചോക്ലേറ്റ് വാങ്ങ് സാന്ദ്രക്ക്‌ ഇഷ്ടമല്ലേ

അർജുൻ : അധികം ചോക്ലേറ്റ് കഴിക്കുന്നത് ശരീരത്തിന് കേടാ എന്നാലും അവളുടെ ഏട്ടത്തി പറഞ്ഞതല്ലേ അതുകൊണ്ട് വാങ്ങാം

ഇത്രയും പറഞ്ഞു അർജുൻ രണ്ട് മൂന്ന് പെട്ടി ചോക്ലേറ്റ് വാങ്ങി

അർജുൻ : നിനക്ക് ക്യാരറ്റ് വേണോ ഫ്രഷാ

അമ്മു : ഉം ഒന്ന് വാങ്ങിക്ക്

ഇത് കേട്ട അർജുൻ ഒരു കാരറ്റ് വാങ്ങി അമ്മുവിന് നൽകി

അമ്മു : അജുന് വേണ്ടേ

അർജുൻ : വേണ്ട എനിക്ക് കാരറ്റ് ഇഷ്ടമല്ല നീ കഴിക്ക്

അമ്മു : ഇത് കഴുകണ്ടേ

അർജുൻ : വേണ്ട അവർ കഴുകി തന്നെയാ തന്നത് നീ കഴിക്കാൻ നോക്ക്

ഇത്രയും പറഞ്ഞു അർജുൻ ഫോൺ എടുത്ത് അമ്മുവിന്റെ ഫോട്ടോസ് എടുക്കാൻ തുടങ്ങി അമ്മു ക്യാരറ്റ് വായിൽ വച്ചുകൊണ്ട് ഫോട്ടോക്ക്‌ പോസ് ചെയ്തു

അർജുൻ : ഉം കൊള്ളാം ഇത് കാണുബോൾ എനിക്ക് വേറെ ഒരു കാര്യമാ ഓർമ്മവരുന്നത്

അമ്മു : ദേ വൃത്തികേട് പറഞ്ഞാൽ ഉണ്ടല്ലോ

അർജുൻ : എന്ത് വൃത്തികേട് മുയൽ കുട്ടി ക്യാരറ്റ് കടിച്ചുകൊണ്ട് നിൽക്കുന്നത് പോലെ ഉണ്ടെന്നാ

💬 Comments

View all comments