Chapter Title : Tomboy love 4 ❤❤ [Fang leng]
ഞാൻ ഉദ്ദേശിച്ചത് അല്ല നീ എന്താ ഉദ്ദേശിച്ചേ ഓഹ്
അമ്മു : ഞാൻ ഉദ്ദേശിച്ചത് കുന്തം വരുന്നെങ്കിൽ വാ നമുക്ക് അവിടുത്തെ വ്യൂ നോക്കാം
ഇത്രയും പറഞ്ഞു അമ്മു മുന്നോട്ട് നടന്നു
മൂന്നാം ദിവസം
റിസോർട്ടിൽ നിന്നിറങ്ങിയ അർജുനും അമ്മുവും നേരെ കാറിനടുത്തേക്ക് എത്തി
അമ്മു : ഇന്ന് എവിടേക്കാ പോകുന്നെ
അർജുൻ : അതൊക്കെ പോകാം
ഇത്രയും പറഞ്ഞു അർജുൻ അമ്മുവിന് നേരെ കാറിന്റെ കീ നീട്ടി
അർജുൻ : പയ്യെ ഓടിക്കുവോ
അടുത്ത നിമിഷം അമ്മു കീ അർജുനിൽ നിന്ന് കൈക്കലാക്കി
അമ്മു : താങ്ക്സ് അജു... എന്റെ മുത്താണ്
അർജുൻ : തരരുത് എന്ന് അങ്കിൾ പ്രത്തേകം പറഞ്ഞതാ സ്പീഡ് എങ്ങാനും കൂടിയാൽ അപ്പോൾ ഞാൻ വാങ്ങും
അമ്മു : ഇല്ല പതിയെ ഓടിക്കു
ഇത്രയും പറഞ്ഞു അമ്മു കാറിൽ കയറി ഒപ്പം അർജുനും
അമ്മു : എങ്ങോട്ടാ പോകേണ്ടത്
അർജുൻ : ഞാൻ പറയാം നീ വണ്ടി എടുത്തോ
അല്പസമയത്തിനു ശേഷം
അമ്മു : ഇത് എങ്ങോട്ടാ അജു പോകുന്നെ കുറേ നേരം ആയല്ലോ
അർജുൻ : ദോ അങ്ങോട്ട് വളച്ചു നിർത്ത്
ഇത് കേട്ട അമ്മു അർജുൻ പറഞ്ഞ സ്ഥലത്ത് വണ്ടി നിർത്തി
ശേഷം അമ്മു അർജുനോടൊപ്പം കാറിന് പുറത്തേക്ക് ഇറങ്ങി അവർ ഒരു ജൂവലറിക്ക് മുന്നിലായിരുന്നു
അർജുൻ : വാ അമ്മു
അമ്മു : നമ്മൾ എന്താ ഇവിടെ
അർജുൻ : അതൊക്കെ പറയാം നീ വാ
ഇത്രയും പറഞ്ഞു അർജുൻ അമ്മുവിനെയും കൊണ്ട് ജുവലറിയിലേക്ക് കയറി
അമ്മു
💬 Comments
View all comments