0%

Chapter Title : Tomboy love 4 ❤❤ [Fang leng]

Author : Kambikathakal Read All Parts 1.7K

അമ്മു : അമ്മോ എനിക്ക്‌ മതി

അർജുൻ : മതിയെങ്കിൽ മതി ബാക്കി ഞാൻ കുടിക്കാം വേസ്റ്റ് ആക്കാൻ പറ്റില്ലല്ലോ

അമ്മു : അപ്പോൾ ഇഷ്ടമില്ല എന്നൊക്കെ പറഞ്ഞത് അഭിനയമായിരുന്നു അല്ലേ

അർജുൻ പതിയെ വീണ്ടും കുടിച്ചു

അമ്മു : അജു മതി നാളെ കുറേ പരുപാടികൾ ഉള്ളതാ

അർജുൻ : ഉം... അമ്മു... അമ്മുമോളെ

അമ്മു : എന്താ... എന്തിനാ ഇങ്ങനെ കിടന്ന് പേര് വിളിക്കുന്നെ

അർജുൻ : സോറി അമ്മു റിയലി സോറി

അമ്മു : ഉം തലക്ക് പിടിച്ചു അജു എണീറ്റെ കിടക്കാം

അർജുൻ : സോറി അമ്മു ഞാൻ നിന്നെ പറ്റിച്ചു റിയലി സോറി

അമ്മു : പറ്റിച്ചോ എന്ത്‌ പറ്റിച്ചു കളിക്കാതെ എഴുനേറ്റെ

അർജുൻ : നമ്മുടെ വിവാഹം അത് തന്നെ ഒരു പറ്റിപ്പാ

അമ്മു : എന്താ അജു ഈ പറയുന്നെ തെളിച്ച് പറയ്

അർജുൻ : അത് നമ്മുടെ കമ്പനിയില്ലേ അത് കടത്തിലായി വലിയ കടം അത് തീർക്കാൻ ഒരു നിവർത്തിയും ഇല്ലായിരുന്നു അപ്പോഴാ അങ്കിള് വഴി നിന്റെ മാരേജ് പ്രൊപോസൽ വരുന്നത്

അമ്മു : എന്നിട്ട്

അർജുൻ : ഉം... എന്നിട്ട് എന്നിട്ട് എന്താ

അമ്മു : പറ അർജുൻ

അർജുൻ : ഹാ.. എന്നിട്ട് എല്ലാവരും കൂടി എന്നെ കല്യാണത്തിന് നിർബന്ധിച്ചു രാജീവ് അങ്കിള് കടം തീർക്കാൻ സഹായിക്കുമല്ലോ അങ്ങനെയാ ഞാൻ അന്ന് പെണ്ണുകാണാൻ വരുന്നത്

അമ്മു : അപ്പോൾ അർജുന് എന്നോട് കുഞ്ഞിലേ മുതൽ ഇഷ്ടമായിരുന്നു എന്ന് പറഞ്ഞതോ

അർജുൻ : ഞാൻ

💬 Comments

View all comments