Chapter Title : Tomboy love 4 ❤❤ [Fang leng]
വയ്യായിരിക്കും
സാന്ദ്ര : മുഖം കണ്ടിട്ട് എനിക്ക് വയ്യായികയൊന്നും തോന്നിയില്ല
ശ്രുതി : ചിലപ്പോൾ പണത്തിന്റെ അഹങ്കാരം കാണിക്കുന്നതാകും
അർജുൻ : എന്താ ഏട്ടത്തി ഇത്... അവൾക്ക് സുഖമില്ല അല്ലാതെ വേറെ ഒന്നുമില്ല ഇവിടെ കഴിക്കാൻ എന്തെങ്കിലും ഇരിപ്പുണ്ടോ
ദേവി : അടിക്കളയിൽ ചോറ് ഉണ്ട് എന്താ നീ ഒന്നും കഴിച്ചില്ലെ
അർജുൻ : അവൾ ഒന്നും കഴിച്ചിട്ടില്ല ഞാൻ അല്പം ചോറ് കൊണ്ടുപോയി നോക്കട്ടെ
ഇത്രയും പറഞ്ഞു അർജുൻ കിച്ചണിൽ നിന്നും അല്പം ചോറും കറിയും എടുത്തുകൊണ്ട് മുകളിലേക്ക് പോയി
റൂമിൽ എത്തിയ അർജുൻ കാണുന്നത് കയ്യിൽ തന്റെയും അമ്മുവിന്റെയും കുട്ടികാലത്തെ ഫോട്ടോയും വച്ച് കൊണ്ട് നിൽക്കുന്ന അമ്മുവിനെയാണ് അർജുൻ പതിയെ ഡോർ ക്ലോസ് ചെയ്തു
അർജുൻ : അതവിടെ വെക്ക് അമ്മു
അമ്മു : എന്തിന് ഇതെടുത്ത് വല്ല കുപ്പതൊട്ടിയിലും ഇടണം
പെട്ടെന്ന് തന്നെ അർജുൻ അമ്മുവിന്റെ കയ്യിൽ നിന്നും ഫോട്ടോ പിടിച്ചു വാങ്ങി മേശപ്പുറത്ത് വച്ചു
അർജുൻ : നിന്റെ ദേഷ്യമൊക്കെ എനിക്ക് മനസ്സിലാകും എത്ര വേണമെങ്കിലും ദേഷ്യപ്പെട്ടൊ പക്ഷെ ആദ്യം എന്തെങ്കിലും കഴിക്കാൻ നോക്ക് രാവിലെ മുതൽ പട്ടിണിയല്ലേ
അമ്മു : എനിക്ക് വേണ്ട അർജുൻ പോകാൻ നോക്ക് എനിക്ക് ഒറ്റക്ക് ഇരിക്കണം
അർജുൻ : എന്റെ റൂമിൽ നിന്നും ഞാൻ എങ്ങോട്ട് പോകാൻ ദേ കഴിച്ചേ അമ്മു
എന്നാൽ അമ്മു വേഗം തന്നെ അർജുനെ തള്ളി മാറ്റി
"അടുത്തേക്ക് വരരുത് "
അർജുൻ : ദേ അമ്മു നീ കഴിച്ചില്ലെങ്കിൽ ഞാനും കഴിക്കില്ല
അമ്മു : കഴിക്കണ്ട നീ കഴിച്ചില്ലെങ്കിൽ
💬 Comments
View all comments