Chapter Title : Tomboy love 4 ❤❤ [Fang leng]
എനിക്കെന്താ
അർജുൻ : അമ്മു വാശിക്കാണിക്കല്ലെ ഇതാ ഞാൻ വാരി തരാം
ഇത്രയും പറഞ്ഞു അർജുൻ അമ്മുവിന് കുറച്ച് കൂടി അടുത്തേക്ക് ചെന്നു
"മാറാൻ പറഞ്ഞില്ലേ "
അമ്മു കൈകൊണ്ട് ചോറ് ദൂരേക്ക് തട്ടി എറിഞ്ഞു
"ടപ്പ് " അടുത്ത നിമിഷം അമ്മുവിന്റെ കവിളിൽ അർജുന്റെ കൈ പതിഞ്ഞു
അടികൊണ്ട അമ്മു കവിളിൽ പിടിച്ചുകൊണ്ട് ബെഡിൽ ഇരുന്നു
അർജുൻ : ഭക്ഷണമാണോടി തട്ടി കളയുന്നെ 😡
ഇത്രയും പറഞ്ഞു അർജുൻ നിലത്ത് വീണ ചോറ് വാരി എടുക്കാൻ തുടങ്ങി അപ്പോഴേക്കും അമ്മു ബെടിൽ നിന്നും എഴുനേറ്റു
അമ്മു : എന്നെ തല്ലി അല്ലേടാ കോപ്പെ...
അർജുൻ : അമ്മു വാക്കുകൾ സൂക്ഷിച്ച് ഉപയോഗിക്ക് പിന്നീട് തിരിച്ചെടുക്കാൻ പറ്റില്ല
അമ്മു : പറ്റണ്ട ഇനി ഒരിക്കൽ കൂടി എന്റെ ദേഹത്ത് തൊട്ടാൽ ഇരട്ടിയായിട്ട് ഞാനും തിരിച്ചു തരും
അർജുൻ : എന്നാൽ വാ വന്ന് അടിക്ക് നിനക്ക് സന്തോഷം കിട്ടുമെങ്കിൽ അങ്ങനെ ചെയ്യ്
ഇത്രയും പറഞ്ഞു താഴെ നിന്നെടുത്ത ചോറ് അർജുൻ മേശപ്പുറത്ത് വച്ച് കഴിക്കാൻ തുടങ്ങി
അന്നേ ദിവസം രാത്രി
അമ്മു : എന്റെ അടുത്ത് കിടക്കാൻ പറ്റില്ല
അർജുൻ : അത് നീയാണോ തീരുമാനിക്കുന്നെ
അമ്മു : അതെ എന്റെ അച്ഛൻ പണം തന്ന് വാങ്ങിയതാ നിന്നെ എന്റെ ആഗ്രഹങ്ങൾ നടത്താൻ
അർജുൻ : ഞാൻ നിന്റെ പട്ടിയാണെന്ന് തെളിച്ച് പറ അമ്മു
അമ്മു : അങ്ങനെയാണെങ്കിൽ അങ്ങനെ
അർജുൻ : ശെരി ഞാൻ താഴെ കിടന്നോളാം പിന്നെ നാളെ മുതൽ ഞാൻ കമ്പനിയിൽ പോകും
💬 Comments
View all comments