0%

Chapter Title : Tomboy love 4 ❤❤ [Fang leng]

Author : Kambikathakal Read All Parts 1.7K

രാത്രി വരെ നിന്റെ മുന്നിൽ വരാതിരിക്കാനും നോകാം നീ വേണമെങ്കിൽ ഞാൻ വരുന്നതിനു മുൻപ് തന്നെ ഉറങ്ങിക്കൊ പക്ഷെ ഇങ്ങനെ പട്ടിണി കിടക്കരുത് എന്തെങ്കിലും കഴിക്ക് നിനക്ക് എന്നോടല്ലെ ദേഷ്യം ചോറ് അമ്മയുണ്ടാക്കിയതാ എടുത്ത് കഴിക്ക് ഞാൻ നോക്കത്തില്ല പോരെ ഇത്രയും പറഞ്ഞു അർജുൻ താഴെ ഷീറ്റ് വിരിച്ച് അവിടെ കിടന്നു ഇത് കണ്ട അമ്മു അർജുൻ കുറച്ച് മുൻപായി മേശപ്പുറത്ത് കൊണ്ടുവച്ച ചോറ് എടുത്ത് കഴിക്കാൻ തുടങ്ങി

**************

രാത്രി ഏറെ വൈകിയെങ്കിലും അമ്മുവിന് ഉറങ്ങാൻ സാധിച്ചില്ല അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകുകയായിരുന്നു അവൾ പതിയെ കട്ടിലിൽ കിടന്നുകൊണ്ട് നിലത്ത് കിടക്കുന്ന അർജുനെ നോക്കി ശേഷം വാ പൊത്തി കരയാൻ തുടങ്ങി

തുടരും...

ഓരോ പാർട്ട്‌ കഴിയുംതോറും ലൈക്‌സ് കുറഞ്ഞു വരുന്നു സ്റ്റോറി ബോറിങ് ആവുന്നെന്ന് തോന്നുന്നു എന്തായാലും ഞാൻ പെട്ടെന്ന് നിർത്താം ശേഷം വേറെ കഥ തുടങ്ങാം എന്റെ കയ്യിൽ കുറച്ച് കഥകൾ ഉണ്ട് പിന്നെ നിങ്ങൾക്ക് എന്തെങ്കിലും തീമിൽ കഥ വേണമെങ്കിൽ കമെന്റ് ചെയ്യുക കുറച്ച് നാൾ ഞാൻ ആക്റ്റീവ് ആയി തന്നെ ഉണ്ടാകും 💙💙

💬 Comments

View all comments