0%

Chapter Title : Tomboy love 4 ❤❤ [Fang leng]

Author : Kambikathakal Read All Parts 1.6K

: ഇപ്പോഴല്ലേ ഒരു അവസരം കിട്ടിയത് എനിക്ക് എന്തായാലും ഇഷ്ടപ്പെട്ടു

അമ്മു : ഉം കൊള്ളാമായിരുന്നു

ഇത്രയും പറഞ്ഞ ശേഷം അമ്മു അർജുനെ തന്നെ നോക്കി ഇരുന്നു

അല്പനേരം കടന്നു പോയി

അർജുൻ : എന്താ എന്റെ മുഖത്ത്‌ എന്തെങ്കിലും ഇരിപ്പുണ്ടോ

അമ്മു : എന്താ അങ്ങനെ ചോദിച്ചേ

അർജുൻ : അല്ല നിന്റെ നോട്ടം അങ്ങനെയാണല്ലോ എന്നെ ഇതിന് മുൻപ് കണ്ടിട്ടില്ലേ

അമ്മു : അജു നീ ഭയങ്കര സുന്ദരനാ ❤

അർജുൻ : ദേ നീ എന്നൊക്കെ വിളിച്ചാൽ ഉണ്ടല്ലോ

അമ്മു : വിളിച്ചാൽ എന്ത് ചെയ്യും

ഇത്രയും പറഞ്ഞു സീറ്റ്‌ ബെൽറ്റ് ഊരിയ ശേഷം അമ്മു അർജുന്റെ മേലേക്ക്‌ കയറി അവന് അഭിമുഖമായി ഇരുന്നു

അർജുൻ : അമ്മു പോയി സീറ്റിൽ ഇരിക്ക്‌

എന്നാൽ പെട്ടെന്ന് തന്നെ അമ്മു അർജുന്റെ ചുണ്ടിൽ ചുണ്ട് മുട്ടിച്ച ശേഷം അവ നുണഞ്ഞു

അർജുൻ വേഗം തന്നെ അവളിൽ നിന്നും ചുണ്ട് വേർപെടുത്തി

അർജുൻ : അമ്മു ഇത് റോഡാണ് കേട്ടോ

അമ്മു : സാരമില്ല മഴയല്ലേ ആരും കാണില്ല

അമ്മു വീണ്ടും അവന്റെ ചുണ്ട് ചപ്പി

അല്പനേരത്തെ ചുംബനത്തിന് ശേഷം അവൾ അവനെ വിട്ടു മാറി

അർജുൻ : അതെ എനിക്ക് ഈ ചുണ്ട് കൊണ്ട് വേറെയും ആവശ്യങ്ങൾ ഉള്ളതാ അങ്ങ് കടിച്ചു പറിക്കുവല്ലേ

അമ്മു : അതെ ഇന്നലെ രാത്രി എന്നോട് ചെയ്തതോന്നും ഞാൻ മറന്നിട്ടില്ല ഡർട്ടി മൈൻഡഡ് അജു ഹും....

അർജുൻ : ദേ അമ്മു....

അമ്മു : ദാ മഴ കുറഞ്ഞു

💬 Comments

View all comments