0%

Chapter Title : Tomboy love 4 ❤❤ [Fang leng]

Author : Kambikathakal Read All Parts 1.6K

വണ്ടി എടുക്ക്

ഇത് കേട്ട അർജുൻ വണ്ടി മുന്നോട്ട് എടുത്തു

രാത്രി ഒരു 8 മണിയോട് കൂടി അവർ മൂന്നാറുള്ള ഒരു റിസോർട്ടിന് മുന്നിൽ എത്തി

അമ്മു : ഇതാണോ

അർജുൻ : അതെ വാ ഇറങ്ങ്

ഇത്രയും പറഞ്ഞു കാറിൽ നിന്നിറങ്ങിയ അർജുൻ കാറിന്റെ ടിക്കിയിൽ ഉണ്ടായിരുന്ന ബാഗും കയ്യിലേക്ക്‌ എടുത്തു

അർജുൻ : വാ അമ്മു റിസപ്ഷൻ അവിടെയാ ഇത്രയും പറഞ്ഞു അർജുൻ മുന്നിലുള്ള റിസപ്ഷനിലേക്ക്‌ നടന്നു

അർജുൻ : ഹലോ ഇവിടെ ഒരു റൂം ബുക്ക്‌ ചെയ്‌തിരുന്നു

"ആണോ സാർ പേര് ഒന്ന് പറയാമോ "

അർജുൻ : അർജുൻ

"ഹോ മിസ്റ്റർ റിയാസിന്റെ ഫ്രണ്ട് "

"അതെ "

"റൂം റെഡിയാണ്‌ സാർ ഞാൻ റൂം ബോയെ വിളിക്കാം നിങ്ങൾ ആ ഐഡി കാർഡ് ഒന്ന് എടുക്കു "

ഇത് കേട്ട അർജുൻ ഐഡി അവരെ കാണിച്ചു കുറച്ചു സമയത്തിനുള്ളിൽ തന്നെ റൂം ബോയ് അവരെ റൂമിൽ എത്തിച്ചു റൂമിൽ എത്തിയ അവർ വാതിൽ അടച്ച ശേഷം റൂം നന്നായി ഒന്ന് നോക്കി

അമ്മു : ഹോ നല്ല പൈസ പൊടിച്ചെന്ന് തോന്നുന്നല്ലോ

അർജുൻ : ഹേയ് ഇല്ല റിയാസിന്റെ പരിചയക്കാരന്റെ റിസോർട്ടാ അതുകൊണ്ട് പൈസ അഡ്ജസ്റ്റ് ചെയ്തു

അമ്മു : എന്തായാലും കൊള്ളാം

ഇത്രയും പറഞ്ഞു അമ്മു ബെഡിനടുത്തേക്ക്‌ എത്തി ബെഡ് നന്നായി വിരിച്ചിരുന്നു ബെഡിന് നടുവിലായി റോസാപൂ ഇതൾ കൊണ്ട് ഒരു ❤ ഉണ്ടാക്കി വച്ചിരുന്നു

അമ്മു : കൊള്ളാല്ലോ ഇതൊക്കെ അജു പറഞ്ഞു ചെയ്യിച്ചതാണോ

അർജുൻ :

💬 Comments

View all comments